സമാധി ദിനവും
സഹോദരന്‍ അയ്യപ്പനും
1924 മാര്‍ച്ചില്‍ ആലുവയില്‍ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സംഘടിപ്പിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തേതും, ലോകത്തു രണ്ടാമത്തേതുമായ സര്‍വമത സമ്മേളനത്തിനു അന്നത്തെ സര്‍ക്കാര്‍ പിന്തുണയോ സാമ്പത്തിക സഹായമോ ചെയ്തില്ല. എന്നാല്‍ 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക മത സമ്മേളനത്തിനു …


