ലേഖനം

അനശ്വരനായ ഗുരു

ഒരു കാലത്ത് അവര്‍ണ്ണരുടെ ആവശ്യാര്‍ത്ഥം നിരവധി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ച ഗുരു കണ്ണാടി പ്രതിഷ്ഠയുളള രണ്ട് ക്ഷേത്രങ്ങള്‍ കൂടി സ്ഥാപിക്കുകയുണ്ടായി.ആത്മാവബോധം എന്നതിന് മനുഷ്യജീവിതത്തിലുള്ള സവിശേഷ പ്രാധാന്യത്തെക്കുറിച്ചുളള ഊന്നലായിരുന്നു ഒരര്‍ത്ഥത്തില്‍ അത്. നീ നിന്നെ തന്നെ അറിയുക. …

കെ.രാഘവൻ:സംഗീതത്തിന്റെ കടലാഴങ്ങൾ

ഡൽഹിയിൽ തമിഴ് പരിപാടികൾക്കായി ആകാശവാണി അഡീഷണൽ സൗത്ത് ഇന്ത്യൻ സർവ്വീസ് ആരംഭിക്കുന്നു.അങ്ങോട്ട് പോകുന്നതിനെ കുറിച്ച് കെ.രാഘവൻ റേഡിയോ പ്രക്ഷേപണത്തിലെ കുലപതിയായ ജി.പി.എസ് നായരുടെ ഉപദേശം തേടി. അദ്ദേഹം പറഞ്ഞു: “പോകുന്നതാണ് ബുദ്ധി. മദിരാശി ആകാശവാണിയിൽഅബ്രാഹ്മണനായ …

പിറപ്പൊഴിഞ്ഞ് വാണ ഗുരു

ഓരോരുത്തരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ആ ദിവ്യത്വത്തെ തിരിച്ചറിഞ്ഞ് സ്വയംകൃതകൃത്യരാകുവാനും തദ്വാര കുടുംബത്തിലേക്കും ചുറ്റുപാടുള്ളവരിലേക്കും ലോകത്തിലേക്കുംഈ മഹിത സന്ദേശം പകരുവാനും ഇടവരുത്തിയാല്‍ ഒരുപക്ഷേ മഹാന്മാരുടെ ജന്മദിനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകും. അപ്പോള്‍ മാത്രമാണ് സോദരത്വേന വാഴുന്ന ഒരു …

വേണം മൂന്നാം ഈഴവ മെമ്മോറിയൽ

കേരള നിയമസഭയിൽ യു.ഡി.എഫ് അംഗങ്ങളിൽ ഈഴവപ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കഴിഞ്ഞ നിയമസഭയിലും യു.ഡി.എഫിലെ ഈഴവ പ്രാതിനിധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങിയെങ്കിൽ അതിനു മുമ്പ് മൂന്ന് പേർ മാത്രമായിരുന്നു. സമസ്ത മേഖലകളിലും …

മെച്ചപ്പെട്ട വിദ്യാഭ്യാസം,ശുചിത്വവും പരമപ്രധാനം

വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും ഗുരുദേവന്‍ എത്രമാത്രം പ്രാധാന്യം നല്കിയിരുന്നുവെന്ന്കണ്ടറിഞ്ഞവരാണ് മലയാളികള്‍. വിദ്യകൊണ്ടു സ്വതന്ത്രരാകുവാനാണു ഗുരുദേവന്‍ ഉപദേശിച്ചത്. അതേപോലെ ശുചിത്വം അടുക്കളയില്‍ നിന്നും തുടങ്ങണമെന്നും അവിടുന്നു കല്പിച്ചു. ശിവഗിരിതീര്‍ത്ഥാടനത്തിനായി എട്ടു വിഷയങ്ങള്‍ ഉപദേശിച്ചപ്പോള്‍ പ്രഥമസ്ഥാനം നല്കിയത്വിദ്യാഭ്യാസത്തിനായിരുന്നു. ശുചിത്വമായിരുന്നു …

ശ്രീനാരായണഗുരുവും പോപ്പിന്റെ മാപ്പും

തന്റെ ദൈവസങ്കല്പത്തെപ്പറ്റി പോപ്പ് പറഞ്ഞത് ഇങ്ങനെയാണ്: ”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആ വിശ്വാസം കത്തോലിക്കാ ദൈവത്തിലല്ല. കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല.” കത്തോലിക്കാ ദൈവം എന്നൊരു ദൈവമില്ല എന്ന് പോപ്പ് പറഞ്ഞതിന്റെ ധ്വനി …

ഗുരുവിന്റെ പ്രസ്ഥാനത്രയം

ഉപനിഷത്ത് കാലം മുതല്‍ വളര്‍ന്നു വന്ന വിവിധ സമ്പ്രദായങ്ങളുടെ താത്ത്വികവും പ്രായോഗികവുമായ രീതികളുടെ ചേരുവകള്‍ ഗുരുസാഗരത്തില്‍ കണ്ടെത്താനാവുമെന്നതിനാല്‍ എല്ലാവിധ ഭേദഭാവനകള്‍ക്കും അതീതമായി ഗുരുദേവനെ അറിയാനും പഠിക്കാനുമുള്ള പല തരത്തിലുള്ള പരിശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. ഈ …

ജാതിവൃക്ഷത്തിന്റെ വേരറുക്കണം

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ കിടക്കുമ്പോള്‍ സാംസ്‌കാരിക മുന്നേറ്റത്തിനും നവോത്ഥാന ചിന്തകള്‍ക്കും എന്തു പ്രസക്തിയാണുള്ളത് . അതുകൊണ്ട് ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ നിന്നും വര്‍ണാധിഷ്ഠിതമായ ജാതിഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കപ്പെടണം. അതിനുള്ള സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള കര്‍മ്മപരിപാടികള്‍ക്കു …

ഗുരുദേവ ചൈതന്യം ലോകത്തിന് പ്രഭ

ദൈവദശകത്തില്‍ ”നിന്നിലസ്പന്ദമാകണം” എന്ന വാക്കിന്റെ സാരം മനസിനെ ആത്മാവില്‍ ലയിപ്പിക്കണമെന്നാണ്. അപ്പോള്‍ പരമാത്മചൈതന്യമായി മാറുന്നു. ഇത് വിദ്യാമാര്‍ഗ്ഗം എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണ ഗുരുദേവന്‍ ഈ മാര്‍ഗ്ഗത്തിലാണ് പരമാത്മ ചൈതന്യമായി മാറിയത്. ആ ചൈതന്യത്തിന്റെ …

ഡോ:പി.ആര്‍.ശാസ്ത്രി:അനുപമനായ ശ്രീനാരായണ ധര്‍മ്മ പ്രചാരകന്‍

പ്രാരംഭഘട്ടത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് ശാസ്ത്രികള്‍ വിദ്യാലയത്തിന്റെദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത്.എന്നിരുന്നാലും വിദ്യാദാനത്തോടൊപ്പം ഉന്നതരായ കലാസാഹിത്യ സാംസ്‌കാരികനായകന്മാരെ ഭാഗഭാക്കുകളാക്കി സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളിലെ നാനാമുഖങ്ങളായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിലും ശാസ്ത്രികള്‍ശ്രദ്ധാലുവായിരുന്നു ഗുരു മുഖത്തുനിന്ന് നേരിട്ട് …

Scroll to top
Close
Browse Categories