ലേഖനം

കാര്‍ബണ്‍ പാദമുദ്രയും,ഭൂമിയുടെ നിലനില്‍പ്പും

ഭൂമിക്ക് മേൽകറുത്ത കാൽപ്പാടുകൾ കാടുകളില്‍ ജീവിതം നയിക്കുന്ന ആദിവാസികളായ മനുഷ്യരാണ് ഏറ്റവും കുറവ് കാര്‍ബണ്‍ പാദമുദ്ര പേറുന്നത്. ഈ ഭൂമിയിലെ ഏറ്റവും നല്ല വായു ശ്വസിക്കുന്നവരും, ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നവരും, ഏറ്റവും നല്ല …

അട്ടപ്പാടി മധു അതിക്രൂരമായ വിനോദത്തിന്റെ ഇര

മധുവിന്റെ കൈ കെട്ടി ചുറ്റും ആളുകള്‍ പരസ്യവിചാരണ നടത്തുന്ന ഒരു സെല്‍ഫി സാമൂഹിക മാദ്ധ്യമങ്ങളില്‍ പോലും പ്രചരിച്ചിരുന്നു . വ്യക്തി സന്തോഷത്തിന്റെ നേര്‍സാക്ഷ്യമെന്നോണം ഉപയോഗിക്കുന്ന സെല്‍ഫി, ചേര്‍ത്തുപിടിക്കലിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സെല്‍ഫി ഇവിടെ അതിക്രൂരമായ …

“പലമതസാരവുമേകം”

കത്തോലിക്ക സഭയുടെ അധിപനായിരുന്നുകൊണ്ട് മതപരിവര്‍ത്തനത്തെ അര്‍ത്ഥമില്ലാത്തതായി കാണാന്‍ പോപ്പിന് പ്രചോദനമായത് സാമൂഹ്യമായ കാരണങ്ങളൊ ദാര്‍ശനികമായ കാരണങ്ങളൊ ആവാം. കാരണം ദാര്‍ശനികമാണെങ്കില്‍ അത് ‘മതമല്ല വലുത് മനുഷ്യനാണ് വലുത്’ എന്ന മനോഭാവമാകാം. ”മതമേതാ യാലും മനുഷ്യന്‍ …

അറിവിന്റെ നിറമായ കാരുണ്യം

ഗുരുവിന്റെ രചനകളെല്ലാം മനുഷ്യചേതനയെ ഉണര്‍ത്തുന്നവയാണ്. മതാചാരബന്ധിതമല്ലാത്ത, ശാസ്ത്രബോധത്തിന്റെ അടിത്തറയിലാണ് ഗുരുവിന്റെ അദ്വൈതസിദ്ധാന്തം ഉറപ്പിച്ചിരിക്കുന്നത്. മതനിരാകരണമോ മതവിമര്‍ശനമോ ഗുരുവിന്റെ വഴികളല്ല. ക്രിസ്തുമതത്തിലെ ദീനാനുകമ്പയും സ്‌നേഹവും മഹാനായ മുഹമ്മദ് നബി മുന്നോട്ടു വച്ച സാഹോദര്യവും ഗുരുവിന്റെ കൃതികളിലാകമാനം …

ലഹരിയിലൊടുങ്ങരുത് നാളെയുടെ പ്രതീക്ഷകൾ

മദ്യപിക്കാത്തവരും, പുകവലിക്കാത്തവരും ഗ്രൂപ്പുകളില്‍ പഴഞ്ചന്‍മാരും, നട്ടെല്ലില്ലാത്തവന്മാരുമായി മുദ്രകുത്തപ്പെടുന്ന സാഹചര്യത്തില്‍ ഒരല്പം ധൈര്യം മാത്രം മതിയാവും ഇവര്‍ക്കൊക്കെ ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുവാന്‍. കൂടാതെ പുതുമകളില്‍ അഭിരമിക്കുന്നവരാണ് കുട്ടികള്‍. ഈ താല്പര്യത്തെയാണ് പലപ്പോഴും ലഹരി മാഫിയ ചൂഷണം …

ഗുരു സാക്ഷാത് പരബ്രഹ്മം

അനന്തമായി നീളുന്ന യോഗനേത്രങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന മുഖചേതസ്സും ഗുരുവിനെ ദൈവത്തോട് അടുപ്പിക്കുന്നു. അഖിലാണ്ഡമണ്ഡലം അക്ഷരങ്ങള്‍ കൊണ്ട് അണിയിച്ചൊരുക്കിയ മഹാഗുരു കൊളുത്തിവച്ച ജ്ഞാനത്തിന്റെ ഭദ്രദീപം മങ്ങലേല്‍ക്കാതെ നിലകൊള്ളുന്നു. ആദിമൂലമായ പരബ്രഹ്മം തന്നെയാണ് ധര്‍മ്മമെന്നും ആ ധര്‍മ്മമാണ് …

‘ഇന്ന് നമുക്ക് നല്ല തൃപ്തി തോന്നുന്നു,ആരും ദുഃഖിക്കരുത്’

പരിക്ഷീണനായ ഗുരു വൈക്കത്ത് നിന്നും ആലുവ അദ്വൈതാശ്രമത്തിലേക്ക് പോയി.അവിടെ വിശ്രമിക്കുമ്പോഴും അനേകം ഭക്തര്‍ പരമശാന്തിതേടിയും ലോകപീഡകളില്‍ നിന്ന് മോചനം തേടിയും എത്തി. എല്ലാവരെയും സ്വീകരിച്ച് ശാന്തിയും സമാധാനവും നല്‍കി വിട്ടിരുന്നു. വൈക്കം ഉല്ലലയില്‍ നടത്തിയ …

കൺകണ്ടദൈവം

ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ ചില ഗുരുസ്‌മൃതികൾ… ദാർശനികനും തത്ത്വചിന്തകനും മഹാകവിയും സാമൂഹ്യ പരിഷ് കർത്താവും സന്യാസിയും ആയിരിക്കെ തന്നെ അരുൾ, അൻപ്, അനുകമ്പ എന്നീ ഈശ്വരീയ ഗുണങ്ങൾക്ക് വിളനിലമായിരുന്നു മഹാഗുരു. സമൂഹത്തിൽ മൃഗങ്ങളുടെ …

ശ്രീനാരായണഗുരുവിന്റെ ക്ഷേത്ര സങ്കൽപം: മനുഷ്യവികസനത്തിന്റെ ഈറ്റില്ലം

ഓരോരുത്തരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ആ ദിവ്യത്വത്തെ തിരിച്ചറിഞ്ഞ് സ്വയം കൃതകൃത്യരാകുവാനും തദ്വാര കുടുംബത്തിലേക്കും ചുറ്റുപാടുള്ളവരിലേക്കും ലോകത്തിലേക്കുംഈ മഹിത സന്ദേശം പകരുവാനും ഇടവരുത്തിയാല്‍ ഒരുപക്ഷേ മഹാന്മാരുടെ ജന്മദിനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകും. അപ്പോള്‍ മാത്രമാണ് സോദരത്വേന വാഴുന്ന …

അപരസാമ്യമില്ലാത്ത ഗുരു

അന്ധകാരത്തെ അകറ്റുന്ന വെളിച്ചമാണ് ഗുരു. ”നൂറുവര്‍ഷം ഇരുട്ടിലാണ്ടുകിടന്ന മുറിക്കുള്ളില്‍ പ്രകാശം വരുവാന്‍ നൂറ് വര്‍ഷം വിളക്കു കത്തിയ്‌ക്കേണ്ട. ഒരു വിളക്ക് കത്തിച്ചാല്‍ പോരെ” എന്ന ഗുരുവചനം പ്രസക്തമാണ്. നൂറ്റാണ്ടുകളായി അന്ധകാരത്തിലാണ്ടു കിടന്ന ജനങ്ങള്‍ക്ക് ഗുരുവചനങ്ങള്‍ …

Scroll to top
Close
Browse Categories