ലേഖനം

അതിഥികളല്ലിവർ

കേരളത്തിൽ അതിഥി തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്ന മലയാളികളും കച്ചവടക്കാരും മറ്റും നന്നായി ഹിന്ദി പറയുന്നുവെന്നതാണ് കൗതുകകരമായ കാര്യം. മലയാളം പോലും എഴുതാന്‍ വശമില്ലാത്തവരാണു ഹിന്ദി പണ്ഡിറ്റുമാരായത്. മലയാളികള്‍ നന്നായി ഹിന്ദി പഠിച്ചുവെന്നതാണ് സംസ്‌കാരിക രംഗത്ത് …

മണ്ണിനെ മറക്കുന്ന നാം

ആഹാരം, ശുദ്ധ ജലം എന്നിവയുടെ ഉല്പാദനം, ഊര്‍ജ്ജ സുസ്ഥിരത, കാലാവസ്ഥാ സുസ്ഥിരത, ജൈവവൈവിധ്യ സംരക്ഷണം, ആവാസവ്യവസ്ഥാ സേവനങ്ങള്‍ എന്നിവയാണ് മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനായി ഭൂമി നേരിടുന്ന ആറ് പാരിസ്ഥിതിക വെല്ലുവിളികള്‍. ഈ വെല്ലുവിളികളെയെല്ലാം …

അദ്ധ്യാത്മ-ആധുനിക ശാസ്ത്ര ഗ്രന്ഥങ്ങള്‍

പുരാണകഥകളിലെ ഭാഷ നെഗറ്റീവ് ആയിരിക്കുന്നത് അവയെ ഉപരിതല സ്വഭാവമുള്ള (verticalised) സന്ദര്‍ഭത്തില്‍പ്പെടുത്തി ചിന്തിക്കുമ്പോഴാണ്. ‘പര’യും ‘അപര’യുമായവയുടെ ഒരു ഒത്തുചേരലും ഈ സന്ദര്‍ഭത്തിലുണ്ട്. ജര്‍മ്മന്‍ ചിന്തകനായ ഇമ്മാനുവൽ കാന്റിന്റെ ട്രാന്‍സെന്റല്‍ ഇസ്‌തെറ്റിക്‌സ് (transcendental aesthetics) എന്ന …

സ്വാതന്ത്ര്യമാണ് ജീവവായു

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ വായിക്കാം. അല്ലെങ്കിൽ വേണ്ടെന്ന്വെക്കാൻ സ്വാതന്ത്ര്യമുണ്ട്. മീശ നോവൽ പ്രസിദ്ധീകരിച്ചുവന്ന മാതൃഭൂമി വാരികക്കെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് നോവൽ തുടർ പ്രസിദ്ധീകരണം താൻ പിൻവലിച്ചത്. “പുസ്തകം വായിക്കാത്തവരാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്.മീശ നോവലിന്റെ കഥയ്ക്കാവശ്യമായ കാര്യങ്ങളാണ് …

ഇതാ ‘അഞ്ചാം തലമുറ’5G – വിരല്‍ത്തുമ്പില്‍

രണ്ടുമണിക്കൂര്‍ ഉള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യുവാന്‍ 3ജിയില്‍ ഇരുപതുമണിക്കൂര്‍ വരെ വേണ്ടി വന്നിരുന്നു. 4ജി ആയപ്പോള്‍ അത് ആറുമണിക്കൂര്‍ വരെയായി. 5ജി വരുന്നതോടെ ഏതാണ്ട് മൂന്നര സെക്കന്‍ഡ് സമയം മാത്രമാണ് അതിന് വേണ്ടിവരുന്നത് …

സർവൈശ്വര്യത്തിന് വേണ്ടി പ്രാകൃതത്വം

നവോത്ഥാനത്തിന്റെ ദീർഘകാല പൈതൃകമുള്ള കേരളം പ്രാകൃത വിശ്വാസ, അനാചാരങ്ങളിലേക്ക്‌ പുനരാനയിക്കപ്പെടുന്നതിന്റെ മന:ശാസ്‌ത്രപരവും സാമൂഹികവുമായ കാരണങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യുകയും നിയമം ശക്തമായി നടപ്പാക്കുകയും ചെയ്യേണ്ട സന്ദർഭമാണിത്‌. നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള കേരളത്തിന്റെ അവകാശവാദങ്ങൾ ആത്മാർത്ഥമാണോ എന്ന്‌ …

ദൈവത്തിൽ വിശ്വസിക്കാത്തവർ ചെകുത്താനെ ആരാധിക്കുന്നു

ഒടിയന്‍മാരെ ഉപയോഗിച്ച് ശത്രുക്കളെ ഒടിച്ച് കൊല്ലുകയെന്ന വിശ്വാസം മലബാറിലുണ്ട്. യഥാര്‍ത്ഥത്തിൽ ഒടിയന്മാര്‍ പാവങ്ങളാണ്. അവർക്ക് അതിമാനുഷ ശക്തിയൊന്നുമില്ല. എന്നാലും അത് ഒരു വിശ്വാസമായിആളുകളുടെ മനസ്സില്‍ കിടക്കുന്നു. നമ്മുടെ നാട്ടില്‍ മൃഗബലി വ്യാപകമായി നടന്ന ഒരു …

സമാനതകളില്ലാത്ത ഡോ.പല്പു

ഡോ. പല്പുവിന്റെ 159-ാമത് ജന്മവാർഷിക ദിനമാണ് നവംബർ രണ്ട്. മഹത്തായ സംഭാവനകളെക്കുറിച്ച് ചില ചിന്തകള്‍… തിരുവിതാംകൂര്‍ മഹാരാജാവിന് 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ.പല്പു മൂന്നാമനായി ഒപ്പുവെച്ച് …

അത്ഭുതം ഈ പുണ്യതീർത്ഥം

ശ്രീനാരായണ ഗുരുവിന്റെ പാറയ്ക്കല്‍ സന്ദര്‍ശനം 108വർഷം പിന്നിടുന്നു പാറയ്ക്കലില്‍ ശ്രീനാരായണഗുരുദേവൻ സന്ദര്‍ശനം നടത്തിയിട്ട് 108 വര്‍ഷം പിന്നിടുന്നു. ചെങ്ങന്നൂരില്‍ നിന്നും മെഴുവേലിക്കുള്ള യാത്രാ മദ്ധ്യേയാണ് സെപ്തംബര്‍ 18ന് ഗുരുദേവന്‍ പ്രകൃതി രമണീയമായ പാറയ്ക്കല്‍ എന്ന …

ഗുരുവിന്റെ വിദ്യാഭ്യാസ, സ്വാതന്ത്ര്യദര്‍ശനം

അറിയുന്തോറും ആരാധന വളരാന്‍ പോന്ന അത്ഭുതകരമായ വൈശിഷ്ട്യത്തിന്റെ ഉടമയാണ് ശ്രീനാരായണഗുരു. സുര്യോദയം പോലെ അത്യന്തബന്ധുരമായ ഒരു ദൃശ്യം പ്രപഞ്ചത്തില്‍ വേറെയില്ലെന്ന് ഗുരു പറഞ്ഞു. ആ സൂര്യോദയം പോലെ അത്യന്തം അനര്‍ഘമാണ് ഗുരു മനുഷ്യമനസാക്ഷിയില്‍ ഉണര്‍ത്തിയ …

Scroll to top
Close
Browse Categories