സ്മൃതിയില്‍ നിന്ന് ശ്രുതിയിലേക്ക്
മുമ്പോട്ടു കാലം കടന്നു പോയീടാതെമുമ്പേ സ്മൃതികളാല്‍ കോട്ട കെട്ടിവമ്പാര്‍ന്നനാചാരമണ്ഡലച്ഛത്രരായ്നമ്പൂരാര്‍ വാണരുളുന്ന നാട്ടില്‍. 1922-ല്‍ അന്നത്തെ കേരള സമൂഹത്തിന്റെ, പ്രത്യേകിച്ച് ഹിന്ദുമതത്തിന്റെ, അവസ്ഥയെക്കുറിച്ച് ഈ വരികളിലൂടെ ചിത്രീകരിച്ചുകൊണ്ടാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’ ആരംഭിക്കുന്നത്. ആശാന്‍ പറയുന്ന ‘കോട്ട’ …


