വിജയത്തിന്റെ ഗിരിശൃംഗത്തില്‍ ബി. ജെ.പി ആപ്പിളിന്റെ നാട്ടിൽ കോൺഗ്രസിന് ആശ്വാസം
156 സീറ്റുകളും 52.50 ശതമാനം വോട്ടുകളുമായി നേടിയ തിളങ്ങുന്ന ഈ വിജയം, പക്ഷേ, ബി.ജെ.പിക്ക് ഭാവിയില്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും കാരണമാണത്. ബി.ജെ.പിയിലേക്ക് കൂറുമാറിയ …


