ലേഖനം

യോഗവും ധര്‍മ്മസംഘവും ഐക്യം ശക്തിപ്പെടുത്തും

സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെയും തന്റെയും മനസ് സ്വാമി ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറിയാകണമെന്നായിരുന്നു. ഗുരുദേവന്റെ കൂടി ആഗ്രഹമാണ് നടപ്പിലായിരിക്കുന്നത്. …

അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വര്‍ത്തമാന കാലഘട്ടത്തില്‍

ഒരു കാലത്ത് കേരളത്തിലെ വര്‍ത്തമാനപത്രങ്ങളും മാസികകളും ശാസ്ത്രബോധത്തെ വളര്‍ത്തുകയും, അന്ധവിശ്വാസങ്ങളെ നിരാകരിക്കുകയും ചെയ്തെങ്കില്‍, പില്‍ക്കാലത്ത് അന്ധവിശ്വാസങ്ങള്‍ വിറ്റഴിക്കുന്ന മാസികകളും വാരികകളും ജനം സ്വീകരിക്കുവാന്‍ തുടങ്ങി. ടിവിയുടെയും, ഇന്റര്‍നെറ്റിന്റെയും യൂട്യൂബിന്റെയും മറ്റും വ്യാപകമായ ഉപയോഗം അന്ധവിശ്വാസ …

ദേവസ്വം ബോർ‌ഡുകളിലെ ശാന്തി നിയമനം: അവർണർക്ക് വീണ്ടും അയിത്തം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നശേഷം 2016 ലാണ് ശാന്തി നിയമനത്തിന് ആദ്യ അപേക്ഷ ക്ഷണിച്ചത്.എഴുത്തുപരീക്ഷയ്ക്കും ,അഭിമുഖത്തിനും ശേഷം തയ്യാറാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്ക,പട്ടിക വിഭാഗക്കാർ …

ജാതിയില്ലാത്ത ഇന്ത്യക്കാരും സവർണസംവരണവും

വെള്ളക്കാരന്റെ ക്രൂരമായ റേസിസം , അവനും കറുത്ത വംശജരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന തിരിച്ചറിവില്‍ നിന്ന് ഉണ്ടായി വരുന്നതാണ്’ എന്ന് പ്രശസ്ത സോഷ്യോളജിസ്റ്റ് സ്റ്റുവര്‍ട്ട് ഹാള്‍ വംശീയതയെ പറ്റി പറഞ്ഞത് പോലെ തന്നെയാണ് …

ജാതിവ്യവസ്ഥയും കേരളനവോത്ഥാനവും

ബ്രിട്ടീഷുകാരുടെ നൂറ്റമ്പത് വര്‍ഷത്തെ സാമ്പത്തിക ചൂഷണഭരണത്തെപ്പറ്റി എഴുതി വിലപിക്കുകയും രോഷം കൊള്ളുകയും അതിനവര്‍ പ്രായശ്ചിത്തവും നഷ്ടപരിഹാരവും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സവര്‍ണ്ണപണ്ഡിതന്മാരും ചരിത്രകാരന്മാരും 3500 വര്‍ഷത്തോളം സ്വന്തം സഹോദരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി അവരുടെ സകല …

കുറ്റമറ്റതാവണം അടുത്ത അദ്ധ്യയനവര്‍ഷം

കോവിഡ് കാലം നമുക്ക് സമ്മാനിച്ച പല പ്രശ്‌നങ്ങളും നാം പരിഹരിച്ചുവരികയാണ്. അവയില്‍ മുന്‍പന്തിയിലാണ് സ്‌കൂള്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. ഈ വര്‍ഷത്തില്‍ അദ്ധ്യയനം എല്ലാ അര്‍ത്ഥത്തിലും മെല്ലെപ്പോക്കിന്റെ വഴിയില്‍ ആയിരുന്നു. അതിന് നമുക്ക് കോവിഡ് …

ജനായത്ത രാഷ്ട്രീയം : പ്രാതിനിധ്യത്തിന്റേയും സാദ്ധ്യതയുടേയും കല

ഇന്ത്യയിലെജാതിസമൂഹത്തില്‍അതിന്റെവര്‍ഗ്ഗസമീക്ഷയെങ്ങനെ പ്രയോഗിക്കപ്പെടും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അധ്വാനിക്കുന്നവന്റേയുംസമരംചെയ്യുന്നവന്റേയുംവിമോചനപാതയില്‍ കമ്മ്യൂണിസം തങ്ങളോടുവളരെഅടുത്താണെന്ന്അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. 1938-ല്‍ മന്‍മദില്‍ നടന്ന പതിത കര്‍ഷകസമ്മേളനത്തിൽ അംബേദ്കര്‍ പറഞ്ഞത്ഇന്ത്യയില്‍ അധ്വാനവര്‍ഗ്ഗത്തിനു രണ്ട് മുഖ്യശത്രുക്കളുണ്ടെന്നുംഅത് മുതലാളിത്തവും ബ്രാഹ്മണമതവുമാണെന്നുമാണ്. ബ്രാഹ്മണമതത്തെ തിരിച്ചറിയാനാകാത്തതിന് ഇടതുപക്ഷവിമര്‍ശകരെഅദ്ദേഹംകുറ്റപ്പെടുത്തി. ഭക്തിപ്രസ്ഥാനങ്ങളായകബീര്‍പന്തിയിലൂടെയുംവര്‍ക്കാരിയിലൂടെയുമാണ് …

‘ഗണനയില്‍ നിന്ന് കവിഞ്ഞതൊന്ന്’,’സാധാരണം’

മാലയിലെ മുത്തിനെന്നപോലെ ഇതിലെ ഓരോ ശ്ലോകത്തിനുമുണ്ട് സംരചനാപരമായി അതാതിന്റെ സ്ഥാനം. ആദ്യത്തേതില്‍ കാരണത്തിന്റെ സ്ഥാനത്തുള്ളത് ഈശ്വരേച്ഛയും നടുവില്‍ ചിത്രകാരന്റെ കലാവൈഭവവും അവസാനത്തേതില്‍ മരം മുളച്ചുവരാന്‍ അവസരം നല്‍കുന്ന കുഞ്ഞുവിത്തുമാണ്. ഈ ഓരോ മുത്തുമണിയും അതാതിന്റേതായ …

ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ സങ്കല്‍പ്പം

ദാര്‍ശനിക ലോകത്തിന് ശ്രീനാരായണഗുരു നല്‍കിയ തനിമയുള്ള ഒരു സംഭാവന മാത്രമല്ല, വേദാന്തത്തിന് കൂടുതല്‍ തെളിമയും ഉണ്ടാക്കി കൊടുക്കുന്നതാണ് അറിവ് എന്ന കൃതി. അറിവിന്റെ സ്വരൂപഘടനയെ സംബന്ധിച്ചുള്ള അവസാന വാക്ക് പറയുവാന്‍ പാശ്ചാത്യചിന്തയുടെ ചരിത്രത്തില്‍ ഒരു …

ഗുരു അന്ധവിശ്വാസങ്ങൾക്കെതിരെ

കുട്ടിച്ചാത്തന്റെ ഉപദ്രവങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സമീപിച്ചവര്‍ക്ക് കുട്ടിച്ചാത്തനു കൊടുക്കുവാന്‍ കത്ത് നല്‍കി തിരിച്ചയച്ചു ഗുരു. മറ്റൊരവസരത്തില്‍ കുടംബത്തിലെ ദുരിതങ്ങള്‍ക്ക് നിവാരണ മാര്‍ഗ്ഗമായി കര്‍മ്മം ചെയ്യുന്നതിനായി ജ്യോത്സ്യന്‍ നല്‍കിയ അധികം പണച്ചെലവുള്ള ഒരു ചാര്‍ത്തുമായി ഒരു …

Scroll to top
Close
Browse Categories