ലേഖനം

അന്ധവിശ്വാസഭണ്ഡാരവും അനാചാരകോട്ടയും

ബ്രാഹ്മണ യജമാനന്റെ മുന്നില്‍ ആത്മാഭിമാനത്തെ കെടുത്തുംവിധം നട്ടെല്ലുവളച്ച് തല കുമ്പിട്ടുനിന്ന് ദാസ്യപ്പണി ചെയ്തതിന്റെ അപമാനഭാരം മുഴുവന്‍ അറിഞ്ഞോ അറിയാതെയോ നായന്മാര്‍ ഈഴവരുടെ മേല്‍ മര്‍ദ്ദനരൂപത്തിലും മറ്റും ഇറക്കിവെച്ച് ഒരു പ്രകാരത്തില്‍ ആശ്വാസം തേടുകയായിരുന്നു. നായന്മാര്‍ …

നവോത്ഥാന സാമൂഹിക നീതി പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ സമരവും

കൊളോണിയല്‍ ചൂഷണത്തില്‍ നിന്നുള്ള രാഷ്ട്രിയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തോടെപ്പം ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹികവും സാംസ്‌കാരികവുമായ വേര്‍തിരിവുകളും ചൂഷണവും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളര്‍ന്നു വന്നു.സാമൂഹിക സാംസ്‌ കാ രിക വിവേചനങ്ങളും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ …

ഇടിഞ്ഞുതാഴുന്നു ഭൂമിയുടെ നെഞ്ചകം

കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കാലാവസ്ഥാവ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന പ്രളയവും, ഉരുള്‍പൊട്ടലുമെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നത്, ജോഷിമഠ് ഇന്നനുഭവിക്കുന്നത് പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒട്ടും അകലെയല്ല എന്നാണ്. അശാസ്ത്രീയമായ ഭൂവിനിയോഗവും, വികസനകാഴ്ചപ്പാടുമൊക്കെ നമ്മെയും അങ്ങനെയൊരു അവസ്ഥയിലേക്കാണ് എത്തിക്കുവാന്‍ …

ഒരേയൊരു പല്‍പ്പു

കേരളീയ നവോത്ഥാനത്തിലും സാമൂഹികസമത്വം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലും ഡോ.പല്‍പ്പു വഹിച്ച പങ്ക് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്. ഡോ.പി​. പൽപ്പുവി​ന്റെ 73-ാമത് ചരമവാർഷി​കമായി​രുന്നു ജനുവരി​ 25ന്. എസ്.എന്‍.ഡി.പി യോഗചരിത്രം എന്നും നന്ദിയോടെ സ്മരിക്കുന്ന ഏതാനും നാമധേയങ്ങളില്‍ ഒന്നാം …

ഉത്തരാധുനികതയിലെ ജാതി ഒട്ടകം

ഇന്ത്യയില്‍ ആദ്യം സവർണജാതി സംവരണം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്ത് സവർണജാതി സംവരണം കൊണ്ടുവന്ന കേരളത്തിലെ സര്‍ക്കാര്‍ ആദിവാസി കുട്ടികളുടെ പ്രശ്‌നത്തെ മാത്രം കാണുന്നില്ല. കഴിഞ്ഞ 10-15 കൊല്ലത്തില്‍ ഏകദേശം അയ്യായിരത്തിന് മുകളില്‍ …

“സനാതനധർമ്മം’

ജാതിവ്യവസ്ഥയുംകേരളനവോത്ഥാനവും -2 ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ കുടിയിരുത്തിയിരിക്കുന്ന അതിലെ ദൈവങ്ങള്‍ക്കും മന്ത്രതന്ത്രാദിവിധികള്‍ക്കും ആചാരവ്യവസ്ഥയ്ക്കും ഏല്‍പ്പിക്കുന്ന മാരകപ്രഹരത്തിലൂടെ മാത്രമേ ജാതിരക്ഷസിന്റെ ശിരച്ഛേദം നടത്താനാവുകയുള്ളൂവെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. ശ്രീപത്മനാഭദാസന്മാര്‍ ഭരിക്കുന്ന തിരുവിതാംകൂറിലെ ഫ്യൂഡല്‍ മേധാവിത്ത ഹിന്ദുസാമൂഹ്യഘടനയെ തകര്‍ക്കാന്‍ ആദ്യം …

ആശാന്റെ “അച്ഛനും’ “കുട്ടിയും തള്ളയും’

മാതൃവാത്സല്യം സുതാര്യമാണ്. അത്രത്തോളം സുതാര്യത, പൗരുഷത്തിന്റെ മറകാരണം അച്ഛന്റെ സ്‌നേഹത്തില്‍ പലപ്പോഴും മക്കള്‍ തിരിച്ചറിയാറില്ല. എല്ലാ യുഗത്തിലെയും ഏതു ദേശത്തെയും പിതാക്കന്മാരുടെ ഒരു പൊതുജാതക ദോഷമാണിതെന്നും പറയാം. പിതൃവാത്സല്യം മിക്കവാറും ഒരു പരിധിവരെയെങ്കിലും മക്കള്‍ …

“ഹാ പുഷ്പമേ………’

മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാനെ ലോകമെമ്പാടുമുള്ള കാവ്യധാരകളോടും പ്രതിഭകളോടും അണിചേർത്തത് ‘വീണപൂവാ’ണ്. മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കമിട്ട കുമാരനാശാൻ ആധുനിക കവിത്രയത്തിലെ അഗ്രഗണ്യൻ, ആശയഗാംഭീര്യൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനാണ്. മലയാളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ …

പല്ലനയില്‍ പൊലിഞ്ഞ കാവ്യ വിസ്മയം…

കാലത്തോടൊപ്പം വളര്‍ന്ന കവിയാണ് മഹാകവി കുമാരനാശാന്‍.‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍മാറ്റുമതുകളീ നിങ്ങളെത്താന്‍’എന്ന് ഉദ്‌ബോധിപ്പിച്ച, ലോകം മുഴുവനും നെഞ്ചേറ്റി നടക്കുന്ന മഹാകവിയുടെ ആശയങ്ങള്‍ക്ക് നാളുകള്‍ കഴിയുംതോറും പ്രസക്തിഏറുകയാണ്. മഹാകവി​ കുമാരനാശാന്റെ 99-ാം ചരമവാർഷി​കം ജനുവരി​ 16 ന് …

സമൂഹവും സംസ്‌കാരവും പുതുക്കിപ്പണിയുക ലക്ഷ്യം

രാജികള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കുപറ്റുകയായിരുന്നില്ല, മറിച്ച്‌ സമൂഹത്തേയും സംസ്‌കാരത്തേയും സമത്വം, സ്വാതന്ത്ര്യം, നീതി എന്നീ അടിസ്ഥാനമൂല്യങ്ങളിലൂന്നി പുതുക്കിപ്പണിയുകയായിരുന്നു അംബേദ്കറുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈ അധീശ വരേണ്യധാരകളോടും ദമനാത്മകമായ സമ്മത …

Scroll to top
Close
Browse Categories