കേരളത്തിലെ ആദിവാസി ഇടങ്ങളില്‍ സംഭവിക്കുന്നത്
1990 കളുടെ ഒടുക്കം വരെ കേരളത്തില്‍ ആദിവാസി വിഷയങ്ങള്‍ ഒരു പ്രശ്‌നമായി പോലും ആരും എടുത്തിരുന്നില്ല. പട്ടിണിമരണങ്ങളോ ഭൂമിപ്രശ്‌നങ്ങളോ ഒന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഉയര്‍ത്തിയിരുന്നില്ല. 2001 ല്‍ ഉണ്ടായ 32 പട്ടിണിമരണങ്ങളും അതേ …


