ലേഖനം

ചണ്ഡാലഭിക്ഷുകി: സര്‍വസാഹോദര്യത്തിന്റെ മാസ്മരദൃശ്യം

ജാതിയെ ധ്വംസിച്ച് മനുഷ്യസമുദായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതായിരുന്നു ചണ്ഡാലഭിക്ഷുകി എന്ന ഗാനകാവ്യരചനയിലൂടെ കവി ഉദ്ദേശിച്ചത്. അതോടൊപ്പം തന്റെ സ്‌നേഹസങ്കല്പത്തെ- മാംസനിബദ്ധമല്ലാത്ത രാഗത്തെ-അരക്കിട്ടുറപ്പിക്കാനും ആശാനു സാധിച്ചു. ചിത്രാപൗര്‍ണമി നാളിലാണ് കുമാരനാശാന്‍ ജന്മം കൊണ്ടത്. …

ബൃഹദാഖ്യാനങ്ങള്‍ കൊണ്ട് (ആര്‍ക്ക്) എന്തു പ്രയോജനം ?

മലയാളത്തിലെ ചിലർ ആധികാരികതയുടെ അതിധീരന്മാർ എന്ന മട്ടിലാണ് എഴുത്തിൽ വ്യാപരിക്കുന്നത്. ബുദ്ധിപരമായ ഇത്തരം ബഫൂണറിയെ ചില എഴുത്തുകാർ പ്രൊഫൈൽ കൊണ്ട്തോൽപ്പിച്ചുകളയും. ജാതകപ്രകാരം ബൃഹദാഖ്യാനങ്ങളിൽ വ്യാപരിക്കുന്ന അത്തരം എഴുത്തുകാർഉച്ചസ്ഥാനത്തു നിൽക്കുന്നതിനെ എതിർക്കാനും ഈ പ്രൊഫൈൽ മതിയാകും. …

കേരളീയ ജീവിതവും കോളനി വാഴ്ച്ചയും

ബഹുവിധമായ ദുരാചാരങ്ങളാല്‍ ബന്ധിതരും നിശബ്ദരും നിരാലംബരുമായിരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ മോചനത്തിനും സംഘാടനത്തിനും അവകാശസമരങ്ങള്‍ക്കും വഴിതുറന്നുകൊടുത്ത ബ്രിട്ടീഷ് നയങ്ങളും ഭരണപരിഷ്‌കാരങ്ങളും സവര്‍ണ്ണജാതികളെ ഒട്ടൊന്നുമല്ല വ്യാകുലപ്പെടുത്തിയത്. പത്തൊമ്പതാംനൂറ്റാണ്ടുവരെ ജാതീയമായകലാപങ്ങളുടെ സൂചനകള്‍പോലും കേരളത്തിലുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷുകാരാണ് ജാതിവ്യവസ്ഥ സ്ഥാപിച്ചുറപ്പിച്ച് നാട്ടില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് …

അറിവിന്റെ ആനന്ദഘനം

ആത്മത്തിന്റെ നിഴലായ പ്രപഞ്ചം ആത്മജ്യോതിസാണെന്ന അറിവ് മനുഷ്യനുണ്ടാകണമെന്നും ഗുരു പറയുന്നു. ‘ഞാന്‍’ എന്ന അറിവ് അറിയുന്നതാണ് പ്രപഞ്ചമത്രെ. ) താനും പ്രപഞ്ചവും അഖണ്ഡവും ഒന്നായി വര്‍ത്തിക്കുന്ന ‘അറിവാംഅനുഭൂതി’യിലൂടെ എല്ലാം അറിയുന്ന അസ്തിത്വം ഞാന്‍ തന്നെയാണെന്ന …

ബ്രഹ്മപുരത്ത്ബാക്കിയാകുന്ന ചോദ്യങ്ങള്‍

കൊച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ അവസ്ഥാന്തരങ്ങള്‍ ബ്രഹ്മപുരം മാലിന്യസംസ്‌കരണശാലയിലെ തീപിടിത്തത്തിന് പിന്നാലെ സൃഷ്ടിക്കപ്പെട്ടു. തല്‍ക്കാലത്തേക്ക് പുക ഒന്നടങ്ങിയെങ്കിലും ഇതിന്റെ ബാക്കിപത്രം എങ്ങനെയാണ് നമ്മുടെ ഭാവിയെയും, വരും തലമുറയെയും ബാധിക്കുന്നതെന്ന് ഇപ്പോള്‍ പറയുകവയ്യ. ഒരു ചെറുതീക്കനലായ് …

പൂത്തോട്ടയിൽ ഗുരുകടാക്ഷം

‘ഇനി ക്ഷേത്രത്തിന് ചുറ്റും സരസ്വതി ക്ഷേത്രങ്ങളാല്‍ നിറയും’ പൂത്തോട്ടശ്രീവല്ലഭ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ച ശേഷം മഹാഗുരുവിന്റെഈ പ്രവചനം എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാകുകയായിരുന്നു. ഗുരു തൃക്കരങ്ങളാല്‍ 1893 ഫെബ്രുവരി 20നു പ്രതിഷ്ഠാപിതമായതാണ് ശ്രീനാരായണവല്ലഭ ക്ഷേത്രം. നാലമ്പലത്തിന്റെ …

ജാത്യാധിഷ്ഠിത വ്യക്തിബോധം

‘ജാതികളുടെ മേല്‍കീഴ് വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കാരം നടക്കണമെങ്കില്‍, ജാത്യാധിഷ്ഠിത വ്യക്തിബോധം ഉണ്ടാവേണ്ടതുണ്ട്. ജാത്യാധിഷ്ഠിത വ്യക്തിബോധത്തില്‍ നിന്നുമാത്രമേ അവകാശബോധമുണ്ടാവുകയുള്ളൂ. ആ രാഷ്ട്രീയപ്രക്രിയ മുന്നോട്ടുവളരുകയും പോവുകയും ചെയ്താല്‍ മാത്രമേ സാമൂഹികവിമോചനം സാധ്യമാകൂ’ എന്ന് ആദ്യം …

ശ്രീലങ്കയില്‍ നിന്ന് മലയാളവാണി

ആ ശബ്ദതരംഗങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികള്‍ കാതോര്‍ത്തിരുന്നു.പില്‍ക്കാലത്തെ ഒട്ടേറെ റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപണ നിലയങ്ങള്‍ മാതൃകയാക്കിയ, വൈവിദ്ധ്യപൂര്‍ണ്ണമായ, പുതുമയാര്‍ന്ന പരിപാടികള്‍ .അതിന്റെ അവതാരകരായ സരോജിനി ശിവലിംഗം, കരുണാകരന്‍, വിശാലാക്ഷി ഹമീദ്, ലതിക വിവേകാനന്ദന്‍ …

യു.പി തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണവും ട്രിപ്പിള്‍ ടെസ്റ്റും

പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം നല്‍കുന്നതിന് വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സര്‍വീസ് എന്ന പദത്തിന്റെ വിശദമായ അര്‍ത്ഥം സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും തന്നെയാണ്. അതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ചില …

ബലൂണുകള്‍ പറക്കുന്നു; ആകാശം മുട്ടെ ആശങ്ക

അമേരിക്കയിലെ ‘മൊണ്ടാന’ എന്ന പ്രദേശത്താണ് ഈ ബലൂണ്‍ കാണപ്പെട്ടത്. ആണവനിലയങ്ങളുള്‍പ്പെടെ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൊണ്ടാന. എണ്‍പതിനായിരം മുതല്‍ ഒരുലക്ഷം അടി ഉയരത്തിലാണ് ബലൂണ്‍ കണ്ടെത്തിയത്. ഏതാണ്ട് മൂന്ന് ബസുകളുടെ വലിപ്പമാണ് …

Scroll to top
Close
Browse Categories