സ്വയം തോല്‍ക്കുന്ന കോണ്‍ഗ്രസ്
അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം കോണ്‍ഗ്രസിന് ഭരിക്കാന്‍ അണിയറ ഒരുങ്ങി കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മന:പായസം ഉണ്ട് തുടങ്ങി. അതിന്റെ പ്രതിഫലനങ്ങളാണ് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യവുമായി അവര്‍ നിരത്തിലിറങ്ങിയിരിക്കുന്നതില്‍ നിന്ന് തെളിയുന്നത്. മന്ത്രിമാരാകുന്നതിനെക്കുറിച്ചും …


