കണ്ണീര്‍ തൂവല്‍
താനൂര്‍ തൂവല്‍ തീരത്തിന് സമീപം പൂരപ്പുഴയില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരുടെ കൂട്ടക്കുരുതിക്കിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ട് നിരവധി ചോദ്യങ്ങളാണ് സമൂഹത്തിന്റെ മനസ്സാക്ഷിക്ക് നേരെ ഉയര്‍ത്തുന്നത്. അനാസ്ഥ കൊണ്ട് വിളിച്ചുവരുത്തിയ ഈ ദുരന്തത്തിന് ആര് …


