ലേഖനം

വിദ്യാഭ്യാസ മൂല്യങ്ങൾ തകർന്നടിയുമ്പോൾ

പാഠപുസ്തകങ്ങളുടെശിരഛേദവും വ്യാജബിരുദവും ശ്രീനാരായണ ഗുരു കാലാതീതമായ ഒരു പാഠപുസ്തകമാണ്. അത് തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് ഗുരുവിനെ പാഠ്യപദ്ധതിയില്‍ നിന്ന് തന്നെ അടര്‍ത്തിമാറ്റുന്നത്. വിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ റോള്‍ പ്രബുദ്ധതയിലേയ്ക്കും വിമോചനത്തിലേയ്ക്കും നയിക്കുക എന്നതാണ്. ആ മഹത്തായ …

ചരിത്രകാരൻമാർ കണ്ടില്ല, കേരളത്തിലെ അടിമക്കച്ചവടം

ഡച്ച്കാലത്തെ കേരളം എന്ന പേരില്‍ത്തന്നെ ഒട്ടനവധി കൃതികള്‍ മലയാളി ഗവേഷകരും, ജനപ്രിയ എഴുത്തുകാരും അച്ചടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈഎഴുത്തുകള്‍ ഒന്നടങ്കം അടിമക്കച്ചവടം എന്നവിഷയത്തെ കുറിച്ച് അതിശയിപ്പിക്കുന്ന തരം നിശബ്ദത പുലര്‍ത്തുന്നു. പ്രത്യേകിച്ചു ഡച്ച്കാലത്ത് ക്രിസ്ത്യാനികള്‍ക്ക് അടിമക്കച്ചവടത്തിലുണ്ടായിരുന്ന …

വനമിറങ്ങുന്ന വന്യത കാടുകയറുന്ന ക്രൂരത

കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങള്‍ക്കു പകരം തോട്ടവനങ്ങളാക്കി മാറ്റിയിരിക്കുന്നു. അവിടെ കിളികള്‍ക്കോ അണ്ണാനോ ഉള്‍പ്പെടെ ഒരു ജീവിക്കുമുള്ള ഒരു ഭക്ഷണവുമില്ല. ഒരു പൂമ്പാറ്റയെപ്പോലും ചെന്നിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. വയനാട്ടില്‍ വച്ചുപിടിപ്പിച്ച അധിനിവേശ സസ്യമായ …

സര്‍ഗാത്മകമാകട്ടെ നമ്മുടെ കലാലയങ്ങൾ…

കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലതും കുട്ടികളെ കിട്ടാതെ അധ്യയനം നടത്തേണ്ടിവരുമ്പോള്‍, കുട്ടികള്‍ മേന്മയുള്ള വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ഒഴുകുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ മതിയോ? കുട്ടികളുടെ പിന്തുണയില്ലാതെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിനും മുന്നോട്ടുപോകാനാവില്ല. ശക്തമായ നിയമങ്ങളും, നിര്‍ബന്ധങ്ങളും ആവാം. പക്ഷേ, …

കേരള മാതൃക = ശ്രീനാരായണഗുരു മാതൃക

കേരള നവോത്ഥാനത്തെ ഒരു മഹാശില്പമായി സങ്കല്പിച്ചാല്‍ ഈ ശില്പത്തിന്റെ സാക്ഷാത്ക്കാരത്തില്‍ അനേകം മഹാരഥന്മാരുടെ ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മുദ്രകള്‍ പതിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടുതന്നെ ഈ ശില്പത്തിന്റെ മഹത്വത്തിന്റെ ക്രെഡിറ്റ് അവര്‍ക്കെല്ലാം അവകാശപ്പെട്ടതുമാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട …

നിയമവഴികളിലെ ചെണ്ടകൊട്ടും ചൊവ്വാദോഷവും

മനുഷ്യര്‍ സാമൂഹ്യജീവി എന്നതിലുപരിയായി ഓരോരുത്തരും ഓരോ വ്യക്തികളായി ചുരുങ്ങി. ആധുനിക കാലത്തെ സംഘര്‍ഷം വല്ലാതെ വര്‍ദ്ധിച്ചു. ചെറിയ പ്രശ്‌നങ്ങളില്‍ പോലും ആളുകള്‍ തകര്‍ന്നു പോകുന്നു. ചെറിയ പ്രതിസന്ധിയെ പോലും മറി കടക്കാനാവുന്നില്ല. അതിനുള്ള മാനസിക …

ചരിത്രമായി,കൊളംബിയയിലെ അത്ഭുതകുട്ടികൾ

ആമസോണിന്റെ പാർശ്വങ്ങളിൽ ജീവിക്കുന്ന അഞ്ഞൂറോളം വരുന്ന ഗോത്രവർഗങ്ങൾ ദൂരത്തെ മറികടക്കാൻ ഉപയോഗിക്കുക പലപ്പോഴും ചെറുവിമാനങ്ങളെയാണ്. കുറെയൊക്കെ ആധുനികതയെ ഉൾക്കൊള്ളുമ്പോഴും ഗോത്രജനതയുടെ തനത് ജീവിതം പൂർണമായും അവർ മറക്കുന്നില്ല എന്നത് ഇവിടെ പ്രത്യേകം പറയേണ്ടിവരുന്നു. പ്രകൃതിയോട് …

അങ്ങനെ പത്താംക്ലാസ്കഴിഞ്ഞു…ഇനി?

പണ്ടൊക്കെ പത്താംക്ലാസ് വിജയം വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉന്നതമായ ശ്രേണിയായിരുന്നെങ്കില്‍, ഇന്ന് പത്താംക്ലാസ് വിജയം ഉന്നതവിദ്യാഭ്യാസരംഗത്തെക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി വിശേഷിപ്പിക്കാം. ഈ വര്‍ഷത്തെ പത്താംക്ലാസ് പരീക്ഷാഫലം വന്നുകഴിഞ്ഞു. 99.7 ശതമാനമെന്ന സ്വപ്‌നസമാനമായ വിജയവും നമ്മുടെ കുട്ടികള്‍ …

കര്‍ണാടകയുടെ പാഠം

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ണാടക ഒരു പാഠപുസ്തകമായി മാറി. കോണ്‍ഗ്രസ്സിന് അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ബിജെപിയ്ക്ക് ചില നല്ല കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് മനസ്സിലാക്കിക്കൊടുത്തു. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനും കേന്ദ്രത്തിലെ നരേന്ദ്രമോദിസര്‍ക്കാരിനും അത് …

ഉല്പന്നപിരിവിന് ഞാനും..

മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍. ശങ്കര്‍ 1948 ല്‍ കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആദ്യ കോളേജ് സ്ഥാപിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസ്സാണ് എന്റെ പ്രായം. കോളേജ് …

Scroll to top
Close
Browse Categories