ലേഖനം

ജാതി സെന്‍സസിന്

നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും, സാമൂഹ്യ-വിദ്യാഭ്യാസ-സാസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. പിന്നാക്കസമുദായങ്ങളെ …

ലഹള ഒരു വലിയ ‘സമുദായപരിഷ്‌കാരി’

ലഹളാനന്തരം സര്‍ക്കാര്‍ എടുത്ത നടപടികളെയും അതിലെ ന്യായാന്യായങ്ങളെയും ചൂണ്ടിക്കാട്ടി, നീതിയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുഖപ്രസംഗത്തിലൂടെ ആശാന്‍ ധരിപ്പിക്കാറുണ്ട്. ലഹളയുടെ ചരിത്രം ഉദ്യോഗസ്ഥരുടെ പക്ഷപാതം മൂലം കീഴ്‌മേല്‍ …

അധീശവാഴ്ചകള്‍ക്ക്എതിരെയുള്ള പ്രതിരോധം നൂറ്റാണ്ടുകളിലൂടെ

കേരളത്തിന്റെ ചരിത്രം നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് ഒരു ഋജുവായ വരയല്ല എന്ന് ബോധ്യപ്പെടും. വിവിധങ്ങളായ അടരുകളും പടരുകളും നിറഞ്ഞതാണ് കീഴ്ത്തട്ടില്‍ നിന്ന് നോക്കികാണുമ്പോള്‍ ഉള്ള കേരള ചരിത്രം. ഒരുവശത്ത് അപരത്വവല്‍ക്കരണമെന്ന ഈ പ്രക്രിയ നടക്കുമ്പോള്‍ …

വരൂ, ശാസ്ത്രത്തെ അടുത്തറിയാം

പേടിച്ചുകൊണ്ട് പഠിക്കേണ്ട വിഷയമല്ല സയന്‍സ്. ആസ്വദിച്ചുകൊണ്ടും, അടുത്തറിഞ്ഞുകൊണ്ടും പഠിക്കേണ്ട വിഷയമാണ്. സ്‌കൂള്‍ കുട്ടികളോട് ഇഷ്ടമില്ലാത്ത അല്ലെങ്കില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയം ഏതെന്ന ചോദ്യത്തിന് പകുതിയിലേറെപ്പേരും നല്‍കുന്ന ഉത്തരം കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയായിരിക്കും. ചരിത്രം …

വൈക്കം തീസിസ്

ഗാന്ധിയെ സംബന്ധിച്ചിടത്തോളം ധര്‍മം, സത്യം, സഹനം തുടങ്ങിയവ ‘ദൈവഹിത’വും ‘പ്രകൃതിനിയമ’വുമാണ്. ആധുനികത, സിവിലൈസേഷന്‍, സയന്‍സ്, ഡെമോക്രസി, സെക്കുലറിസം എന്നിങ്ങനെയുള്ള ‘അസുരശക്തികള്‍’ മനുഷ്യനെ ദൈവത്തില്‍നിന്ന് അടര്‍ത്തിമാറ്റിയെന്ന് ഗാന്ധി വിശ്വസിച്ചു. ഈ അസുരശക്തികളെ നിഗ്രഹിക്കാന്‍വേണ്ടിയാണ് ഗാന്ധി ‘സത്യഗ്രഹ’വും …

വിപ്ലവത്തിന്റെ തീജ്വാല

പൊതുരംഗത്തും മാധ്യമരംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും സിനിമ രംഗത്തും മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിലെ പൊറുക്കാനാവാത്ത തെറ്റുകള്‍ ആ മനസ്സിനെ വേദനിപ്പിച്ചിരുന്നു. തെറ്റുകളെ സംഹരിക്കാനുളള തീഷ്ണമായ അഗ്നിയാണ് ആ കണ്ണുകളില്‍ ഞാന്‍ കണ്ടത്. എല്ലാത്തിനോടും വിരക്തി …

കെ.ബാലകൃഷ്ണൻ: അവഗണിക്കപ്പെട്ട ജീനിയസ്

രാഷ്ട്രീയ പ്രവർത്തനം കൊണ്ടും, എഴുത്തുകൊണ്ടും, ചിന്തകൾ കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവൻ ആവേശം കൊള്ളിച്ച ജീനിയസ്സായിരുന്നു കെ.ബാലകൃഷ്ണൻ. ആ ജീനിയസ്സിന്റെ വ്യക്തിപ്രഭാവത്തിൽനിന്ന് പുതിയ തലമുറയ്ക്കും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ടു തന്നെ, കെ.ബാലകൃഷ്ണന്റെ ദീപ്തസ്മരണകളുടെ …

ഉന്നത വിദ്യാഭ്യാസം കിതച്ചും കുതിച്ചും

കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലെതന്നെ മികച്ച സര്‍വ്വകലാശാലകളാണ്. രണ്ടാഴ്ചമുമ്പ് പുറത്തുവന്ന നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രയിംവര്‍ക്ക് റിപ്പോര്‍ട്ടില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നില മെച്ചപ്പെടുത്തിയത് നാം വായിച്ചറിഞ്ഞതാണ്. ഇന്ത്യയിലെ ഏതൊരു ഭീമമായ കേന്ദ്രധനസഹായം ലഭിക്കുന്ന സര്‍വ്വകലാശാലകളുടെയടുത്തും കിടപിടിക്കുന്ന …

ഗുരുദര്‍ശനത്തിന്റെ തനിമ

ഇപ്പോള്‍ സ്ഥിരമായി കേട്ടുപോരുന്ന ‘വികസനം’ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതു തന്നെയാണല്ലൊ ‘അഭിവൃദ്ധി’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതും. അപ്പോള്‍ ആധുനിക ശൈലിയില്‍ പറയുന്ന വികസനമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമായി ഗുരു വിഭാവനം ചെയ്തത് എന്നു വ്യക്തം. …

പ്രതിഷ്ഠാധികാരം ആർക്ക് ?

പതിനഞ്ചാം നൂറ്റാണ്ടിലെഴുതപ്പെട്ട തന്ത്ര സമുച്ചയം എന്ന വിഖ്യാതമായ തന്ത്ര ഗ്രന്ഥത്തിൽ പ്രതിഷ്ഠ ചെയ്യാൻ യോഗ്യനായ ഒരുവൻ ” ബ്രാഹ്മണരിൽ തന്നെ ഉന്നതകുലത്തിൽ ജനിച്ചവനും ഷോഡശ സംസ്കാരങ്ങൾ എല്ലാം ചെയ്തവനും വർണാശ്രമാചാരങ്ങളിൽ തൽപ്പരനും വേദങ്ങളുടെയും ആഗമങ്ങളുടെയും …

Scroll to top
Close
Browse Categories