പിന്നാക്കക്കാര്‍ക്ക് എന്നും പിന്‍ബഞ്ച് മതിയോ?
2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ത്രീശബ്ദം കൊണ്ട് മുഖരിതമായിരിക്കും. സന്തോഷത്തിന്റെയും ആവേശത്തിന്റെയും ഈ ധന്യനിമിഷം പക്ഷെ പ്രതിഷേധിക്കാനുള്ളതു കൂടിയായി മാറി. കാരണം, സ്ത്രീ സംവരണത്തില്‍ ഉപസംവരണമായി പിന്നാക്ക ജനവിഭാഗത്തിന്റെ പ്രതിനിധികള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. …


