ലേഖനം

കാറ്റലിന്റെ കൈകളിലെ ഏഴഴകുള്ള നൊബേല്‍

മാനവരാശിയുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കിയ കോവിഡ് എന്ന മഹാമാരിക്ക് എതിരെ വാക്സിന്‍ വികസിപ്പിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരിക്കോ, ഡ്രൂ വൈസ് മാന്‍ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ലോകത്തെ ഓരോ …

മണ്‍ട്രോത്തുരുത്ത് : അനന്യമായ ചരിത്ര വഴികള്‍

കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്ന് അടര്‍ത്തി മാറ്റിയ, നീറ്റംതുരുത്ത് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന, ഗ്രാമം കഴിഞ്ഞ രണ്ട് ശതാബ്ദത്തിലേറെയായി മണ്‍ട്രോത്തുരുത്താണ്.അതിന് കാരണക്കാരന്‍ തിരു- കൊച്ചി റസിഡന്റും കുറച്ചുകാലം ദിവാനുമായിരുന്ന കേണല്‍ ജോണ്‍ മണ്‍ട്രോയാണ് .അദ്ദേഹത്തിന്റെ …

ജാതി സെൻസസും തിരഞ്ഞെടുപ്പും

ഇന്ത്യയിൽ ജാതിഅധിഷ്ഠിതമായി രാഷ്ട്രീയം കളിക്കുന്ന പ്രാദേശിക പാർട്ടികളാണിപ്പോൾ ജാതി സെൻസസെന്ന മുറവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഉത്തരേന്ത്യയിൽ ബീഹാർ, മദ്ധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളായ ജനതാദൾ (സെക്യുലർ), രാഷ്ട്രീയ ജനതാദൾ, ലോക്ജനശക്തി പാർട്ടി, …

ഗാസയ്ക്ക് മുകളില്‍ പെയ്തിറങ്ങുന്ന തീമഴ

ഗാസയെ ചുട്ടെരിക്കും. അതാണ് ഇസ്രയേലിന്റെ വിധിയും വിധി നടപ്പാക്കലും. അതിന്റെ ഭാഗമായി ഗാസയിലേക്കുള്ള വെള്ളവും വെളിച്ചവും തടഞ്ഞു. ബന്ദികളായ ഇസ്രയേലി പൗരന്മാരെ ഹമാസ് വിട്ടയച്ചാല്‍ മാത്രം വെള്ളവും വെളിച്ചവും. ഹമാസ് നടത്തിയ ആക്രമണവും ഇസ്രയേല്‍ …

ചരിത്രകാരന്മാരുടെ ജാത്യസൂയ

തമ്മിലുണ്ണാത്തോരെപ്പറ്റി ആശാനും മിശ്രഭോജനത്തെപ്പറ്റി ഗാന്ധിജിയും എഴുതുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് (1917), ചരിത്രപ്രസിദ്ധമായ മിശ്രഭോജനം ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിക്കുന്നത്. അയിത്തോച്ഛാടനം കോണ്‍ഗ്രസ്സിന്റെ പതിമൂന്നിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും (1920) മുമ്പ് ജാതിയ്ക്കും അയിത്തത്തിനുമെതിരെ, ജനങ്ങളെ പരസ്യമായി …

വംശഹത്യയുടെ സ്മാരകങ്ങൾ

വൈക്കം ക്ഷേത്രത്തിനുള്ളില്‍ ഇപ്പോഴും പനച്ചില്‍കാവുയെന്ന ഒന്നുണ്ട്. (തൊലിയില്‍ കടുത്ത പശയുള്ള ഒരു മരം) . അതിനോടനുബന്ധിച്ച് പല ഐതിഹ്യങ്ങളും പറഞ്ഞുപോരുന്നുണ്ടെങ്കിലും അതൊരു ബൗദ്ധ ആരാധനാകേന്ദ്രമായിരുന്നു എന്നു കരുതുവാന്‍ വളരെയേറെ ന്യായീകരണങ്ങളുണ്ട് .ഒരുസവര്‍ണക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ …

ജാതിയും ഭൂമിയ്ക്ക് മേലുള്ള അവകാശവും

രാജ്യത്തിലെ ജാതിബന്ധങ്ങള്‍ വലിയൊരളവില്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. സംസ്‌കാരികമായി നിലനില്‍ക്കുന്ന ബ്രാഹ്മണിസത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്നത് ഭൂമി എന്ന മൂലധനത്തിനു മുകളില്‍ ഉള്ള ഈ അധീശത്വമാണ് . . ബ്രാഹ്മണമതവും …

ദളവാക്കുളത്ത് ഉയരണം വൈക്കം പോരാട്ടസ്മാരകം

വൈക്കത്തെ പോരാട്ടം ആധുനികകാലത്ത് പ്രമാദമായത് ദളവാക്കുളം പോരാട്ടത്തിലൂടെയാണ്. 1924-25 ലെ ദേശീയസമരത്തിലേക്കു നയിച്ചതും അതു തന്നെ. ആ ധീരരക്തസാക്ഷികള്‍ക്ക് ഉചിതമായ സ്മാരകവും ജാതിവിരുദ്ധപ്പോരാട്ടങ്ങളുടെ മ്യൂസിയങ്ങളും വൈക്കത്തും അടിയത്തും താണിശേരിയിലും ചേലൂരും ആറാട്ടുപുഴയിലുമെല്ലാം ഉയരേണ്ടതുണ്ട്. കേരളനവോത്ഥാനത്തെ …

ജീവന്റെ വിലയുള്ള ലോണ്‍ ആപ്പുകള്‍

വാങ്ങിയതിന്റെ പല ഇരട്ടി തിരിച്ചടച്ചിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പണം പിടുങ്ങുന്ന, മുഖം പോലുമില്ലാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടാക്കിയെടുക്കുന്നത്? നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ ആത്മഹത്യാശൃംഖല കൂടുതല്‍ ശക്തിപ്രാപിക്കും എന്നകാര്യത്തില്‍ …

വനിതാ സംവരണവും പിന്നാമ്പുറങ്ങളിലെ ജനസമൂഹവും

പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും, പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളുമായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു …

Scroll to top
Close
Browse Categories