തിരുവിതാംകൂറിന് തിരിച്ചു കിട്ടിയ കായല്‍ തുരുത്തുകള്‍
ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ജോണ്‍ മണ്‍ട്രോ, തിരുവിതാംകൂറില്‍ ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് സഭയ്ക്കുവേണ്ടി ചെയ്ത സേവനങ്ങളെ മാനിച്ച് ‘ഡിക്ടേറ്റര്‍ ‘ എന്ന ബഹുമതിക്ക് അര്‍ഹനായി.അദ്ദേഹം തിരുവിതാംകൂറില്‍ ചെയ്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തിയ ബഹുമതി പത്രത്തില്‍ ക്രിസ്തുമതം സ്വീകരിക്കുന്ന …


