എതിരില്ലാതെ ,അജയ്യനായി
മികച്ച സംഘാടക മികവിലൂടെ ട്രസ്റ്റ് അംഗങ്ങളെയും സമുദായത്തെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് മഹാ വിജയത്തിന് പിന്നിൽ. രണ്ടായിരത്തോളം വരുന്ന ബോര്‍ഡ് അംഗങ്ങളെ എല്ലാവരേയും നേരിട്ട് അറിയാമെന്നതാണ് ശക്തി. മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് തന്റെ സമുദായത്തിന് …


