ലേഖനം

കാനം:നിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തിത്വം

ആരോടും ദേഷ്യപ്പെടുകയോ, മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യാത്ത ആളാണ് കാനം. എന്നാല്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കിയിരിക്കും. വ്യക്തികളെ സൂക്ഷ്മമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ആശയപരമായ അവ്യക്തത ഒരിക്കലുമുണ്ടായിരുന്നില്ല കാനം രാജേന്ദ്രന്. വലിയ …

മൂന്നാമൂഴത്തിന്റെ മണിമുഴക്കം

വടക്കേ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിയെന്നാണ് കമല്‍നാഥും ഭൂപേഷ്ബാഗേലും വിശ്വസിക്കുന്നത്. അതുകൊണ്ട് അല്പം ഹിന്ദുത്വം ആകാം എന്നവര്‍ കരുതി. അതായത് മൃദുഹിന്ദുത്വം മുദ്രാവാക്യമാക്കാന്‍ കമല്‍നാഥ് കരുക്കള്‍ നീക്കി. ഇത് ബിജെപിക്കാണ് ഗുണം ചെയ്തത്. ഹിന്ദുത്വമാകാമെങ്കില്‍ അത് …

സ്ത്രീ എന്ന ധനം

പാവപ്പെട്ടവനായാലും ഇടത്തരക്കാരനായാലും ധനികനായാലും പണമായും സ്വർണ്ണമായും ഭൂസ്വത്തായും സ്ത്രീധനം നൽകുന്ന ഏ‌ർപ്പാടിന് ഇന്നും കുറവില്ല. ധനികനാണെങ്കിൽ കൊട്ടക്കണക്കിന് സ്വർണ്ണവും പണവും കാറുമൊക്കെ സ്ത്രീധനമായി നൽകേണ്ടി വരും. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് വിവേകബുദ്ധി കൂടും എന്നത് …

പിന്നാക്കക്കാരെ ചേര്‍ത്തു പിടിക്കണം;തെറ്റുകള്‍ തിരുത്തണം

”ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞു.” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഐതിഹാസികമായ നിരീക്ഷണം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പിന്നാക്ക ജനവിഭാഗങ്ങളോട് സമൂഹം …

നിഴല്‍ യുദ്ധം

വിമര്‍ശന ബോധമുള്ള അവര്‍ണ വിദ്യാര്‍ത്ഥികളേയും ഗവേഷകരേയും തിരഞ്ഞുപിടിച്ചു പുറത്താക്കാനും അമര്‍ത്താനും ഒലിഗാര്‍ക്കിയുടെ പണ്ഡിതമന്യരും പട്ടത്താനികളും രംഗത്തുണ്ട്. കേരളത്തിന്റേയും ഇന്ത്യയുടേയും പ്രബുദ്ധമായ അശോകന്‍ പൈതൃകത്തെയും ബുദ്ധിസം സാധ്യമാക്കിയ തെന്നിന്ത്യന്‍ സംഘസാഹിത്യത്തേയും വെട്ടിമൂടി വ്യാജമായ ഹൈന്ദവ വൈദിക …

അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ വിത്തുകള്‍

വൈക്കം പോരാട്ടത്തിലന്തര്‍ഭവിച്ചിട്ടുള്ള വിപ്ലവസ്പിരിറ്റിന്റെ വീണ്ടെടുപ്പാണ് ‘വൈക്കം തീസിസ്’ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, നാരായണഗുരുവിലും സഹോദരന്‍ അയ്യപ്പനിലും ചാര്‍ത്തപ്പെട്ടിട്ടുള്ള തെറ്റായ പ്രതിച്ഛായകള്‍ നീക്കം ചെയ്യാനും അവരിലെ ‘മഹാവിപ്ലവകാരി’കളെ കേരളത്തിലെ അവര്‍ണജനതയ്ക്ക്, പ്രത്യേകിച്ചും ഈഴവജനതയ്ക്ക്, കാണിച്ചുകൊടുക്കാനുമുള്ള ഒരു ശ്രമമാണ് ‘വൈക്കം …

ജാതി സെന്‍സസും മനുഷ്യപുരോഗതിയും

തിരുവിതാംകൂറിലും കൊച്ചിയിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആനുപാതിക പ്രാതിനിധ്യത്തിനും, ഉദ്യോഗ സംവരണത്തിനും വേണ്ടി വാദിച്ചതും സമരം ചെയ്തതും പിന്നാക്ക സമുദായനേതാക്കളാണ്. രാഷ്ട്രീയത്തിലെ ആനുപാതിക പ്രാതിനിധ്യത്തിന്റെയും, പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയും ഉദ്യോഗങ്ങളിലെ മതിയായ പ്രാതിനിധ്യത്തിന്റെയും നീതി …

ചൈതന്യാദാഗതം

പ്രപഞ്ചത്തിലെ ഓരോ വസ്തുവിന്റെയും ഉണ്‍മ ഓരോരുത്തര്‍ക്കും അനുഭവമായിത്തീരുന്നത് നാം അതിനെ അറിയുമ്പോഴാണ്. ആരും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു വസ്തു ഉണ്ടെന്നു പറയുന്നതും ഇല്ലെന്നു പറയുന്നതും ഒരുപോലെയാണ്. വാസ്തവത്തില്‍, അങ്ങിനെയുള്ള ഒന്നിനെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവുകയുമില്ല. …

ഗുരുവിന്റെ ക്ഷേത്രസങ്കല്പവും നവപ്രവണതകളും

പ്രതിഷ്ഠ നടത്തുവാനുള്ള അവകാശം സ്വയം സ്ഥാപിക്കുകയും അതോടൊപ്പം മറ്റുള്ളവര്‍ക്ക് നല്കുകയുംകൂടി ചെയ്യുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ മുതല്‍ സംഭവിച്ചത്. ഇങ്ങനെ ചെയ്യുവാന്‍ കഴിഞ്ഞത് മനുഷ്യനെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ വിഭജിക്കുന്ന സ്മൃതി നിയമങ്ങള്‍ക്കു പകരം ബ്രിട്ടീഷ് ഭരണവും …

‘ഡീപ് ഫേക്ക് ‘ആധുനികകാലത്തെ ആള്‍മാറാട്ടം

നിര്‍മ്മിതബുദ്ധിയെ പ്രതിനിധീകരിക്കുന്ന ഡീപ് ലേണിംഗ് (Deep Learning)എന്ന വാക്കും, വ്യാജം, വ്യാജന്‍ എന്ന അര്‍ഥം വരുന്ന ഫേക്ക് (Fake)എന്ന വാക്കും ചേര്‍ന്നാണ് ഡീപ് ഫേക്ക് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. നിര്‍മ്മിതബുദ്ധിവഴിയാണ് ഡീപ് ഫേക്കിങ് ചെയ്യാന്‍ …

Scroll to top
Close
Browse Categories