കുട്ടികള്‍ ഒരുങ്ങണം; ഗവേഷണ വഴിയിലൂടെ കുതിക്കാന്‍
കുട്ടികളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ചിലതുണ്ട്. അത് അറിവുകളുടെയും, വിവരങ്ങളുടെയും ബാഹുല്യമാണ് (Information Abundance). ഏറ്റവും ലളിതമായി പറഞ്ഞാല്‍ പലവശങ്ങളില്‍ നിന്നുമുള്ള അറിവുകളുടെ ബാഹുല്യം മൂലം അവര്‍ക്ക് അവരുടെ ലക്ഷ്യത്തില്‍ മാത്രമായി ഫോക്കസ് ചെയ്യാന്‍ …


