ലേഖനം

വിഷം തുപ്പുന്ന പാഠപുസ്തകം; കണ്ടിട്ടും കണ്ണടച്ച് അക്കാഡമിക് പണ്ഡിതർ.

ഡോ.ബി.ആർ .അംബേദ്കർ ഉൾപ്പെടെയുള്ളഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത് നടപ്പാക്കിയ സാമുദായിക സംവരണം വർഗീയ വിപത്താണെന്നാണ് പ്ളസ് വൺ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സോഷ്യൽ വർക്ക് എന്ന പുസ്തകത്തിൽ പറയുന്നത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ സാമ്പത്തിക സംവരണമാണ് …

ആർക്കും നിഷേധിക്കാൻ കഴിയാത്ത മുന്നേറ്റം

1996-97ല്‍ വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ എസ്.എന്‍.ട്രസ്റ്റിന്റെ ബഡ്ജറ്റ് 11 കോടി രൂപ മാത്രമായിരുന്നു. തന്‍വര്‍ഷം 2023-24ല്‍ അത് 148 കോടിയില്‍ അധികമായി വര്‍ദ്ധിച്ചു. എസ്.എൻ.ഡി. പി. യോഗത്തിന്റെ ബഡ്ജറ്റ് നാല് കോടിയിൽ നിന്ന് …

കർമ്മധീരതയുടെ നാളുകൾ

ഞാൻ വരും മുമ്പുള്ള ബാലൻസ് ഷീറ്റും ഇപ്പോഴത്തെ ബാലൻസ് ഷീറ്റും പരിശോധിച്ചു നോക്കൂ. വർഷങ്ങൾക്ക് മുമ്പ് ഞാൻ വരുമ്പോൾ 10 കോടിയുടെ ബാലൻസ് ഷീറ്റായിരുന്നെങ്കിൽ ഇന്നത് 100 കോടിക്ക് മുകളിലായി. എന്റെ വീട്ടിൽ നിന്ന് …

വായനക്കാരന് കേൾക്കാം,ഹൃദയമിടിപ്പ്

പറയാനുള്ളത് സങ്കീര്‍ണ്ണതയില്ലാതെ തന്നെ പറയുന്ന എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരന്‍.ആശയത്തിന്റെ ഹൃദയമിടിപ്പ് വായനക്കാരന്‍ കേള്‍ക്കുംവിധം ഭാഷയുടെ തെരഞ്ഞെടുപ്പ് നടത്തുന്ന കഥാകാരന്‍ സംഭാഷണങ്ങളെ കഥയില്‍ ഏറ്റവും അനുയോജ്യമായ ഇടങ്ങളില്‍ (Apt Space) മാത്രം പ്രയോഗിക്കുകയും വിവരണങ്ങള്‍ വേണ്ടവിധം …

ആന നമ്മോടും,നാം അവരോടും….!

ഓരോ ജീവിയേയും സൃഷ്ടിച്ചിരിക്കുന്നത് പ്രകൃതിയിലൂടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ്. ഓരോ ജീവിയും, അവയുടെ വലിപ്പത്തിനും സ്വാധീനത്തിനും, എണ്ണത്തിനും അനുസരിച്ചു അവയുടെ പ്രവര്‍ത്തനങ്ങളും ജീവിതവും കരുപ്പിടിപ്പിക്കുന്നു. ഭക്ഷിക്കുകയും, ഭക്ഷിക്കപ്പെടുകയും ചെയ്യുക എന്നത് പ്രകൃതിയുടെ നിയമമാണ്. ഭക്ഷ്യശൃംഖല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും …

സര്‍വമത സമ്മേളനവും മഹാപാഠശാലയും

ശ്രീനാരായണഗുരുവിനു ഒരു മതസമ്മേളനം നടത്തുക മാത്രമായിരുന്നില്ല ലക്ഷ്യം. എല്ലാവര്‍ക്കും ആത്മസുഖവും സര്‍വ്വസാഹോദര്യവും സൃഷ്ടിക്കുവാന്‍ പ്രാപ്തരായ ഭാവി തലമുറകളെ വാര്‍ത്തെടുക്കുന്ന ഒരു മഹാപാഠശാല (യൂണിവേഴ്‌സിറ്റി) സ്ഥാപിക്കണമെന്ന ആഗ്രഹം ആലുവയിലെ സര്‍വമത സമ്മേളനത്തിനു മുമ്പു തന്നെ ഗുരുവിനു …

സര്‍വമത സമ്മേളനത്തിന്റെ സമകാലിക പ്രഭാവം

സര്‍വ്വമതസമ്മേളനത്തിനു മുമ്പ് കെ. അയ്യപ്പനുമായും (1923 മേയ് 30) സര്‍വ്വമതസമ്മേളനത്തിനു ശേഷം സി വി കുഞ്ഞുരാമനുമായും (1925) നടന്ന സംഭാഷണങ്ങള്‍ ശ്രദ്ധേയമാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ആശയം ആദ്യ സംഭാഷണത്തിലെ സത്തായി നില്‍ക്കുന്നു. …

ബുദ്ധമതവും ജാതിയും

ഏതു വര്‍ണത്തില്‍പെട്ടയാളാകട്ടെ ധനധാന്യങ്ങള്‍കൊണ്ടു സമ്പന്നനെങ്കില്‍ മറ്റുള്ളവര്‍ പരിചരിക്കും. ഏതു വര്‍ണത്തില്‍ പെട്ടയാളായാലും പ്രാണഹാനി മുതലായ പാപകര്‍മ്മങ്ങള്‍ ചെയ്താല്‍ ദുര്‍ഗതി പ്രാപിക്കും. നാലു വര്‍ണത്തിലും പെട്ട ആരെങ്കിലും ഒരാള്‍ കൊള്ള, കവര്‍ച്ച, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങള്‍ …

ആരുപറയും ജീവന്റെ വില

വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും വന്യജീവികളുടെ വിളയാട്ടമെങ്കിലും ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളും ഈ പ്രശ്‌നം നേരിടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും പിന്നാക്ക, ആദിവാസി, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വവും …

സ്‌നേഹത്തിന്റെ കുശിനി

പ്രതിഷേധം – ബാലപാഠങ്ങള്‍ എന്ന കഥ മാതൃത്വത്തിന്റെ ഇരുകരകളുടെ കഥയാണ്.കുട്ടിയുടെ ചിന്തയിലൂടെ പുരോഗമിക്കുന്ന ഇക്കഥയില്‍ ആനന്ദനെന്ന ബാലന്റെ മന:ക്ലേശങ്ങള്‍ വലിയൊരു ആഖ്യാന മണ്ഡലം സൃഷ്ടിക്കുന്നു. സ്‌നേഹരാഹിത്യം വില്ലനാകുന്ന കഥയില്‍ ഇര കുട്ടിയാണ്,അവന്റെ പലായനമാണ് കഥയുടെ …

Scroll to top
Close
Browse Categories