കളിക്കളത്തിലെ വര്‍ണ്ണവെറി
2020 ല്‍ പോര്‍ട്ടുഗീസ് ലീഗില്‍ പോര്‍ട്ടോയുടെ ഫോര്‍വേര്‍ഡായ മോസോ മറെഗാ പലതവണ ഗ്യാലറിയുടെ അധിക്ഷേപത്തിന് ഇരയായി. അതിനുശേഷം സുന്ദരമായ ഒരു ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ച അദ്ദേഹം തന്റെ ഗോള്‍ ആഘോഷിച്ചത് തന്റെ കയ്യിലെ തൊലിയുടെ …
2020 ല്‍ പോര്‍ട്ടുഗീസ് ലീഗില്‍ പോര്‍ട്ടോയുടെ ഫോര്‍വേര്‍ഡായ മോസോ മറെഗാ പലതവണ ഗ്യാലറിയുടെ അധിക്ഷേപത്തിന് ഇരയായി. അതിനുശേഷം സുന്ദരമായ ഒരു ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ച അദ്ദേഹം തന്റെ ഗോള്‍ ആഘോഷിച്ചത് തന്റെ കയ്യിലെ തൊലിയുടെ …
ആത്മാര്‍ത്ഥവും നിര്‍വ്യാജവുമായ നിര്‍മ്മലപ്രണയം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിരഹഭീതിയെയും തരണം ചെയ്ത് അതിഭൗതികമായ വിജയം കൈവരിക്കുന്നതാണ് ലീലയിലെ പ്രമേയം.സ്ത്രീയുടെ അസ്വതന്ത്രതയെക്കുറിച്ച് നേരിട്ട് തന്നെ കവി ആദ്യഭാഗത്ത് പരാമര്‍ശിക്കുന്നതില്‍ നിന്ന് സ്ത്രീവിമോചനത്തെ സംബന്ധിച്ച ബീജരേണുക്കള്‍ കവിബോധത്തില്‍ …
ആശാന്‍ കൃതികളിലുടനീളം സൂര്യസാന്നിധ്യം ദൃശ്യമാണ്. സൗരയൂഥവും താരാപഥവും ധൂമകേതുക്കളും നിറഞ്ഞ ബൃഹത്തായ പ്രപഞ്ചദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശാന്‍ കൃതികളുടെ പുനര്‍വായന സാധ്യമാണ് ആശാന്‍ കൃതികളില്‍ ആദിത്യബിംബം ഇത്ര ശ്രദ്ധേയമായതിന് കാരണമെന്തായിരിക്കും. കുമാരനാശാന്റെ കൃതികളിലെ തണ്ണീര്‍ സാന്നിദ്ധ്യവും …
രസകരവും ഗൗരവതരവുമായ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ആശാന്റെ കുട്ടിക്കാലം. മഹാകുസൃതിക്കാരനായിരുന്നെങ്കിലും പഠിക്കാന്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ആ കൊച്ചു മിടുക്കന്റെ കുസൃതികള്‍ ആരും ഗൗരവമായെടുത്തിരുന്നില്ല. രസകരമാണ് കുമാരനാശാന്റെ ചില ജീവിതസന്ദര്‍ഭങ്ങള്‍. ചിലത് ഗൗരവതരവുമാണ്.ശ്രേഷ്ഠനായ ഒരു കവിയുടെ കുട്ടിക്കാലത്തെക്കുറിച്ചറിയാമോ? രസകരവും …
കാലഹരണപ്പെട്ട രാജഭരണത്തെയും ജാത്യാധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയെയും പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ബ്രാഹ്മണനെ ഊട്ടുന്ന സമ്പദ്‌വ്യവസ്ഥയെയും സ്വമതക്കാരെ പീഡിപ്പിച്ച് അന്യമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രാകൃത മതബോധത്തെയും ഭരണാധികാരികളുടെ മുഖത്തു നോക്കി ചരിത്രത്തിലാദ്യമായി ചോദ്യം ചെയ്തത് കുമാരനാശാനാണ്. …
ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച ആർ.ശങ്കർ ധനകാര്യമന്ത്രി,മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ കാഴ്ച്ചപ്പാട് നൽകുകയും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് തുടക്കംകുറിക്കുകയും ചെയ്ത ഭരണാധികാരിയാണ് ആരുടേയും മുന്നില്‍ …
ദളവാക്കുളം പുനര്‍നാമകരണവാദം തികച്ചും സവര്‍ണമായ ഗൂഢാലോചനയാണ്. കാലടികളില്‍ തദ്ദേശീയരായ സത്യനീതിബോധമുള്ള പ്രബുദ്ധരായ അവര്‍ണ ഈഴവയുവാക്കളെ മനുഷ്യത്തമില്ലാതെ വാളാല്‍വെട്ടിയരിഞ്ഞ് ചവിട്ടിക്കൂട്ടി പാതിജീവനോടെ വാമനനെപ്പോലെ വെട്ടിമൂടിച്ചവിട്ടിത്താഴ്ത്തിയവരും തിരക്കിട്ട് ബസ്‌ടെര്‍മിനല്‍ പണിതവരും പിന്‍മുറക്കാരുമാണീവാദവുമായി കറങ്ങുന്നത്. ഇതേറ്റുപറയുന്ന ഹിന്ദുക്കളാകാന്‍ പഠിക്കുന്ന …
വൈക്കം സത്യഗ്രഹത്തിന് 100 വർഷം അയിത്തത്തിനും വിദ്വേഷത്തിനും അസ്പർശ്യതയ്ക്കും എതിരായി ടി.കെ മാധവനെപ്പോലുള്ള വിപ്ളവകാരികൾ നടത്തിയ സന്ധിയില്ലാ സമരങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർത്തമാനകാലവും വിരൽചൂണ്ടുന്നത്. യാഥാസ്ഥിതികരുടെ എതിർപ്പ് മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ …
കാലാവസ്ഥയെ വലിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ‘എല്‍നിനോ’ എന്ന പ്രതിഭാസമാണ് കടുത്ത ചൂടിന്പിന്നില്‍ എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ഈ പ്രതിഭാസം മൂലം 2024 നെ ചരിത്രത്തിലെതന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറ്റിയേക്കാമെന്നും ശാസ്ത്രലോകം …
1970 നവംബര്‍ 11ന് കൃത്യം 11.11.ന് ഏഴിമല ഗുരുകുല അദ്ധ്യക്ഷന്‍ ഫ്രെഡി വാന്റര്‍ ബോഗ് ഒന്നാം ലോകസമാധാന സമ്മേളനത്തിന് പതാക ഉയര്‍ത്തി. തലശ്ശേരി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഒന്നാം …