നമ്മുടെഎഡിറ്റോറിയലുകളും കവർസ്റ്റോറികളും കൊണ്ട്( ആർക്ക്)എന്തു പ്രയോജനം ?
ഒരു പത്രാധിപരുടെ മുമ്പിലുള്ള വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ഒരു വലിയ ചതിക്കുഴിയാണ്. അവിടെ വാക്കുകളുടെ ധൂർത്തിനേക്കാൾ ചിലപ്പോൾ പ്രസക്തമായിത്തീരുന്നത് ദീർഘനാളത്തേയ്ക്ക് ചിന്തിക്കാൻ കരുതിവയ്ക്കുന്ന ചില ദർശനങ്ങളാണ്. Paris Review ന്റെ ഏറ്റവും ഒടുവിലത്തെ ലക്കത്തിൽ യൂജിൻ …


