ആത്മസൗരഭം
കര്‍മ്മകാണ്ഡം തിരുവിതാംകൂറിലെ സവര്‍ണ്ണരുടെ സങ്കുചിതത്വം തമിഴനില്ല. ബ്രിട്ടീഷുകാര്‍ക്ക് തീരെയില്ല. അനുഭവങ്ങളില്‍ നിന്ന് പല്‍പ്പു അങ്ങനെയാണ് മനസിലാക്കിയത്.പല്‍പ്പുവിന്റെ കാര്യക്ഷമതയും ഉത്തരവാദിത്ത ബോധവും അവരെ വളരെ പെട്ടെന്ന് ആകര്‍ഷിച്ചു. ജോലിയില്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുളളില്‍ വകുപ്പ് മേധാവി …


