ചരിത്രമുഹൂര്‍ത്തം
അരുവിപ്പുറം മുന്‍പില്ലാത്ത വിധം ഉത്സാഹത്തിമിര്പ്പിലാണെന്ന് കുമാരനാശാന് തോന്നി. നട്ടുച്ചയ്ക്ക് പോലും കടുത്ത വെയില് ഇല്ല. മഴയുമില്ല. ഇളം തണുപ്പും ഇളം ചൂടും സമന്വയിക്കുന്ന അത്യപൂര്‍വമായ കാലാവസ്ഥ. മഹത്തായ എന്തോ ഒന്നിനായി പ്രകൃതി പോലും തയ്യാറെടുക്കും …


