പൊയട്രി മാഫിയ
കവികളുടെ സർഗാത്മക വൃത്തിയുടെ വിവിധ രീതിശാസ്ത്രങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അതിലൊന്നും ഇടം നൽകപ്പെടാത്തതോ മന:പ്പൂർവ്വം അദൃശ്യപ്പെടുത്തപ്പെടുന്നതോ ഒക്കെയായ കവികൾ നമുക്കുചുറ്റുമുണ്ട്. സാമ്പ്രദായികം എന്ന് എണ്ണിയിരുന്ന ഫിഗറേറ്റീവ് രീതിയെ വെല്ലുവിളിക്കുന്ന അത്തരം കവികളെ പൊയട്രി മാഫിയ …


