ആദ്യത്തെ എന്‍ജിനീയറിംഗ് കോളേജ്
ഒരു പഠനശാഖ എന്ന നിലയില്‍ ലോകത്ത് എന്‍ജിനീയറിംഗ് വരുന്നത് 1707ലാണ്. അതിനു മുമ്പ് സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും ഔപചാരിക എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് ആരും ശ്രമിച്ചിരുന്നില്ല. ഹാബ്സ്ബര്‍ഗ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാഗില്‍, 1707 ജനുവരി 18-ന് …


