സഹോദരന്റെ ഗാന്ധി വിമര്‍ശം
കേരള മാധ്യമഭാഷയുടെ വിമര്‍ശ ബോധത്തെ കരുപ്പിടിപ്പിച്ചത് സഹോദരനാണ്. യുക്തിവാദം മുതല്‍ നവബുദ്ധവാദം വരെ കേരളത്തില്‍ ജീവന്‍ കൊടുത്തു നയിച്ചതും അദ്ദേഹം തന്നെ. യുക്തിവാദിയും വേലക്കാരനുമടക്കമുള്ള ജേണലുകളും പ്രസിദ്ധീകരിച്ചത് ആദ്യം സഹോദരനാണ്. 1945 ല്‍ ലോകത്തു …


