വ്യവഹാരസമ്പന്നമായ ഭൂതകാലം; വർത്തമാനകാലവും
പല കാരണങ്ങളാലും വെള്ളാപ്പള്ളി നടേശന്റെ പതനം ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ശുദ്ധമായ അസൂയ മുതല്‍ കഠിനമായ ചിത്തഭ്രമം വരെ പല കാരണങ്ങളുണ്ട്. ഇവരെല്ലാവരും ഒറ്റക്കെട്ടായി ഇതാ വെള്ളാപ്പള്ളി നടേശന് വലിയൊരു പരാജയമുണ്ടായി പതനം സംഭവിച്ചിരിക്കുന്നു, …


