ജലാശയങ്ങളിൽ മാലിന്യ ദ്വീപുകൾ
അടുത്തിടെ നടന്ന ഒരു പഠനത്തില്‍ റാംസര്‍ അംഗീകൃത ജലാശയങ്ങളില്‍ ഒന്നായ അഷ്ടമുടി കായലില്‍ ആന്റി ബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയ കണ്ടെത്തി എന്നുള്ള വാര്‍ത്ത ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഉയര്‍ന്ന ലവണാംശം വിളനാശം, ജലലഭ്യതക്കുറവ്, …


