Editor

വിദ്വേഷ പ്രാസംഗികര്‍ ഗുരുസന്ദേശം പഠിക്കണം

മലപ്പുറം : കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്ന വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവരും ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ പഠിക്കാന്‍ തയ്യാറാവണമെന്ന് എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി അഡ്വ.എം. രാജന്‍ മഞ്ചേരി …

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കരുത്

മലപ്പുറം : കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ചില വർഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. മലപ്പുറം ഊരകം മേല്‍മുറി ശാഖാ യോഗം നടത്തിയ …

യോഗത്തിന്റെയും ട്രസ്റ്റിന്റെയും വളര്‍ച്ച കുലംകുത്തികള്‍ക്കുള്ള മറുപടി

കുട്ടനാട്: യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ച കുലംകുത്തികള്‍ക്കുള്ള ഏറ്റവും വലിയ മറുപടിയാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും ഇന്നത്തെ വളര്‍ച്ചയെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ …

ആത്മീയ പ്രഭനിറച്ച് ശ്രീനാരായണ
ധർമ്മ വിചാര യജ്ഞം

എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ വിചാര യജ്ഞം എസ് എൻ ഡി പി യോഗം ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംഘടനാപരമായി ഇനിയും ഏറെ …

യോഗനിലപാട് മാതൃക: മന്ത്രി സജിചെറിയാന്‍

ചേര്‍ത്തല: മതവിദ്വേഷവും വെറുപ്പും സമൂഹത്തില്‍ വളര്‍ത്തുന്നതിനെതിരെ ശ്രീനാരായണദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് എസ്.എന്‍.ഡി.പി യോഗം കൈക്കൊണ്ട നിലപാടുകള്‍ മാതൃകാപരമാണെന്ന് മന്ത്രി സജിചെറിയാന്‍ പറഞ്ഞു. 32 ഭവനങ്ങളുടെ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജാതിയുടെയും മതത്തിന്റെയും പേരിലെ …

32 ഭവനങ്ങളുടെ താക്കോൽ ദാന കർമ്മം

ചേര്‍ത്തല:മതസൗഹാര്‍ദ്ദത്തെപ്പറ്റിപറയാന്‍ പി.സി.ജോര്‍ജ്ജിന് അവകാശമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യ രജതജൂബിലിയുടെ ഭാഗമായി യോഗം ,എസ്.എന്‍.ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് …

അവകാശ പ്രഖ്യാപന കാഹളം
മുഴക്കി മഹാറാലി

അവകാശ നിഷേധത്തിനെതിരെ യുവജന മുന്നേറ്റത്തിന്റെ കാഹളം മുഴക്കി എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ അണിനിരന്ന മഹാറാലി ആലപ്പുഴ നഗരത്തെ പീതസാഗരത്തിലാക്കി. യൂത്ത്മൂവ്‌മെന്റ് ജില്ലാ സമ്മേളനം ‘യോഗജ്വാല’യ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തില്‍ ജില്ലയിലെ 12 യൂണിയനുകളില്‍ …

മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നവര്‍ തിന്മയുടെ സന്തതികള്‍: തുഷാര്‍

ആലപ്പുഴ: മതാന്ധതയും മതവൈര്യവും സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നവര്‍ തിന്മയുടെ സന്തതികളാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗം യൂത്ത്മൂവ്മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനം ‘യോഗജ്വാല’യില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇത്തരം …

ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നത്
രാജ്യത്തിന് ആപത്ത്

ആലപ്പുഴ: ജുഡീഷ്യറിയെ ചിലര്‍ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നത് രാജ്യത്തിന് ആപത്താണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം യൂത്ത്മൂവ്മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനം ‘യോഗജ്വാല’ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

സഞ്ജു:
കിരീടമില്ലെങ്കിലും
തലഉയര്‍ത്തി മുന്നോട്ട്

ഐ.പി.എല്ലില്‍ കിരീടം നേടുന്ന മലയാളി ക്യാപ്റ്റന്‍എന്ന അപൂര്‍വ ബഹുമതികൈവിട്ടെങ്കിലുംസഞ്ജുസാംസന്റെ തിളക്കം കുറയുന്നില്ല ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ മലയാളിയായ സഞ്ജുസാംസന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും സഞ്ജുവിന്റെ മികച്ച …

Scroll to top
Close
Browse Categories