കോന്നി എസ്.എ.എസ് എസ്.എന്‍.ഡി.പി യോഗം കോളേജിന് നാക് അക്രഡിറ്റേഷന്‍
പത്തനംതിട്ട: കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എന്‍.ഡി.പി യോഗം കോളേജിന് നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ് ലഭിച്ചു. യോഗത്തിന്റെ നേതൃത്വത്തില്‍ 1995ല്‍ സ്ഥാപിച്ച കോളേജാണ് . മാനേജര്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. …


