Editor

എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഈയാംപാറ്റകൾ

ഗുരുദേവ തൃക്കൈകളാൽ രൂപം കൊണ്ട എസ്.എൻ.ഡി.പി യോഗത്തെ തകർക്കുവാനോ തളർത്തുവാനോ ശ്രമിക്കുന്നവർ ആരായാലും ഈയാംപാറ്റകളെപ്പോലെ ചിറകറ്റ് വീഴുമെന്നതാണ് ചരിത്രമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖാ …

പിറന്നാള്‍ ദിനത്തില്‍ ആശംസാപ്രവാഹം

ചേര്‍ത്തല: 86-ാം പിറന്നാള്‍ ദിനത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശംസാപ്രവാഹം. കണിച്ചുകുളങ്ങരയിലെ വസതിയില്‍ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ആഘോഷപരിപാടികളൊന്നും ഒരുക്കിയിരുന്നില്ല. കുടുംബാംഗങ്ങള്‍ക്കും യോഗം പ്രവര്‍ത്തകര്‍ക്കുമൊപ്പം കേക്ക് …

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ദേശിയ പതാക ഉയര്‍ത്തുന്നു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ( ആസാദി കാ അമൃത് മഹോത്സവം) ഭാഗമായി ധീരജവാന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ദേശിയ പതാക ഉയര്‍ത്തുന്നു.പത്‌നി പ്രീതി നടേശന്‍ …

കോമണ്‍വെല്‍ത്തില്‍ പൊന്നോണം

ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ മലയാളികള്‍ തമ്മിലുള്ള ആവേശ പോരാട്ടമാണ് കോമണ്‍വെല്‍ത്ത്ഗെയിംസില്‍ കണ്ടത് എറണാകുളം കോലഞ്ചേരി രാമമംഗലം കൊച്ചുതോട്ടത്തില്‍ എല്‍ദോസ്, പുരുഷന്മാരുടെ ട്രിപ്പിള്‍ ജംമ്പില്‍ 17.03 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ …

വിശപ്പിന് പരിഹാരം കാണാതെ പ്രസംഗത്തിന് പ്രസക്തിയില്ല

വൈക്കം: വിശപ്പിന്റെ വിളിക്ക് പരിഹാരം കാണാതെ ഒരു പ്രസംഗത്തിനും പ്രസക്തിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവര്‍ ഏറെയുള്ള ഒരു വലിയ ജനവിഭാഗത്തെ ഉള്ളവരാക്കി മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്നതാണ് …

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയിലൂടെയേ സ്വാതന്ത്ര്യം കൈവരിക്കാനാകൂ

കരുനാഗപ്പള്ളി: അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയിലൂടെ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കരുനാഗപ്പള്ളി യൂണിയനില്‍ സംഘടിപ്പിച്ച ഖാദി …

പ്രസംഗമല്ല, പ്രവൃത്തിയാണ് വേണ്ടത്

കുറുപ്പംപടി: സംഘടനാ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത് പ്രസംഗത്തേക്കാള്‍ പ്രവര്‍ത്തനം ഭംഗിയായി നടത്തിയതിനാലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇ.വി. കൃഷ്ണന്‍ അനുസ്മരണ സമ്മേളനവും എസ്.എസ്.എല്‍.സി, …

ചതയദിന പ്രാര്‍ത്ഥനാ വാര്‍ഷികം

കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രതിമാസ ചതയദിന പ്രാര്‍ത്ഥനയുടെ 24-ാമത് വാര്‍ഷികം വിവിധ ചടങ്ങുകളോടെ നടന്നു. 1997ലാണ് ഗുരുദേവ ക്ഷേത്രത്തിനു മുന്നിലായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി …

നീരാവിൽ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികം

കൊല്ലം .അഞ്ചാലുംമൂട് നീരാവിൽ എസ്.എൻ.ഡി.പി.യോഗം ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികആഘോഷത്തിന്റെ ലോഗോ പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. സാംസ്കാരിക സമ്മേളനം, സെമിനാർ, എക്സിബിഷൻ, പുസ്തകമേള, കലോത്സവം തുടങ്ങി വിവിധ …

Scroll to top
Close
Browse Categories