ഐക്യമില്ലായ്മ സമുദായത്തിന്റെ ശാപം
കൊച്ചി: വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കാലത്ത് ഐക്യമില്ലായ്മ ഈഴവ സമുദായത്തിന്റെ ശാപമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം ഉദയംപേരൂര്‍ ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യയില്‍ …


