ആളൂര്‍ വിശ്വനാഥപുരം ശാഖ വാര്‍ഷികപൊതുയോഗം
കൊടകര : കൊടകര യൂണിയന്‍ 2954-ാം നമ്പര്‍ ആളൂര്‍ വിശ്വനാഥപുരം ശാഖയുടെ 39-ാമത് വാര്‍ഷിക പൊതുയോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പ്രതാപന്‍ കോതകുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുമംഗല …


