Editor

മൂവാറ്റുപുഴ യൂണിയൻ നവനീതം നേതൃത്വ പരിശീലന ക്യാമ്പ്

കൊച്ചി: എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നവനീതം നേതൃത്വപരിശീലന ക്യാമ്പ് കുമളിയിലെ എസ്.എന്‍. ഇന്റര്‍നാഷണലില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് …

എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ സാമൂഹിക നീതി ലഭ്യമാകണം

രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ സാമൂഹിക നീതി ലഭ്യമാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖകളുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള പരിശീലന …

അത്ഭുതം ഈ പുണ്യതീർത്ഥം

ശ്രീനാരായണ ഗുരുവിന്റെ പാറയ്ക്കല്‍ സന്ദര്‍ശനം 108വർഷം പിന്നിടുന്നു പാറയ്ക്കലില്‍ ശ്രീനാരായണഗുരുദേവൻ സന്ദര്‍ശനം നടത്തിയിട്ട് 108 വര്‍ഷം പിന്നിടുന്നു. ചെങ്ങന്നൂരില്‍ നിന്നും മെഴുവേലിക്കുള്ള യാത്രാ മദ്ധ്യേയാണ് സെപ്തംബര്‍ 18ന് ഗുരുദേവന്‍ പ്രകൃതി രമണീയമായ പാറയ്ക്കല്‍ എന്ന …

നമുക്കൊരു സെല്‍ഫിയെടുക്കാമോ?

സൂപ്പര്‍താരം മമ്മൂട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. എന്നാല്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പോലും നോക്കിയും കണ്ടും മാത്രമേ അതിന് മുതിരാറുള്ളു. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ദുല്‍ഖറിന്റെ ആശംസാകുറിപ്പില്‍ പറയുന്നു. ”വാപ്പച്ചിയുടെ സമയം …

കാംബ്ലി കൈനീട്ടുമ്പോള്‍

”ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മാര്‍ഗ്ഗമില്ല. എന്തെങ്കിലും ജോലി തന്ന് രക്ഷിക്കണം” മുന്‍ക്രിക്കറ്റ് താരത്തിന്റെ അഭ്യര്‍ത്ഥന ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കി . ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്നു വിനോദ് കാംബ്ലി. ഇന്ത്യക്കായി …

അവതാരകന്റെ പരാമര്‍ശം; തരൂരിന് കൈതരിച്ചു

അമേരിക്കന്‍ ടി.വി. അവതാരകന്‍ ടക്കര്‍ കാള്‍സൻ ഇന്ത്യയെക്കുറിച്ച് പറഞ്ഞ വിഡ്ഢിത്തം ശശിതരൂര്‍ എം.പി.യെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. തരൂര്‍ ട്വിറ്ററില്‍ ഇങ്ങനെ പ്രതികരിച്ചു. ”ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ അത് പ്രകടിപ്പിക്കാന്‍ ഒരു ബട്ടണ്‍ കൂടി …

ടി.കെ.മാധവന്‍ കാരിരുമ്പിന്റെ കരുത്തുള്ള നവോത്ഥാന നായകൻ

മാവേലിക്കര: കാരിരുമ്പിന്റെ കരുത്തുള്ള നവോത്ഥാന നായകനായിരുന്നു ടി.കെ.മാധവനെന്നും കേവലം 45 വയസിനുള്ളില്‍ അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കാര്യങ്ങള്‍ അത്ഭുതത്തോടെ മാത്രമെ നോക്കി കാണാനാകുവെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. ദേശാഭിമാനി ടി.കെ.മാധവന്‍ 137-ാമത് ജന്മദിനാഘോഷവും …

ബാലജനയോഗം ഭാരവാഹികൾ

എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ ബാലജനയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാഖ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷനായിരുന്നു. ആഗ്നേയ – പ്രസിഡന്റ് , അഭിനവ് – വൈസ് പ്രസിഡന്റ്, ആനന്ദിത …

മണ്ണുത്തി യൂണിയന്റെ ജയന്തി ദിനാഘോഷം

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ ജയന്തി ദിനാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി കേരളം സന്ദർശിക്കുവാൻ അമേരിക്കയിൽ നിന്നും എത്തിയ പ്രേമ സ്കോട്ട് കീ,അയർലൻഡിൽ നിന്നും വന്ന അമ്പർ മാരീ …

നൂലുവള്ളി ഈസ്റ്റ് ശാഖ വാര്‍ഷികം

കൊടകര : കൊടകര യൂണിയന്‍ 2084 നമ്പര്‍ നൂലുവള്ളി ഈസ്റ്റ് ശാഖയുടെ വാര്‍ഷിക പൊതുയോഗം ശാഖ പ്രസിഡന്റ് മണി ചിന്നങ്ങത്തിന്റെ അദ്ധ്യക്ഷതയില്‍ കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ സെക്രട്ടറി …

Scroll to top
Close
Browse Categories