Editor

അച്ഛന്റെ കഥയില്‍ അന്ന നായിക

ശ്രദ്ധേയമായ അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകള്‍ അന്നബെന്‍. അഞ്ചുവര്‍ഷത്തെ ഇടവേളക്കു ശേഷം ബെന്നി രചന നിര്‍വഹിക്കുന്ന ‘അഞ്ചുസെന്റും സെലീനയും’ എന്ന ചിത്രത്തില്‍ നായിക അന്നയാണ്. സംവിധാനം …

സഞ്ജു, സോറി

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മലയാളിതാരം സഞ്ജുസാംസണ് അവസരം നല്‍കാത്തതില്‍ ദുഃഖമുണ്ടെന്ന് ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡെ. ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജുവിനെ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിരുന്നില്ല. ‘സഞ്ജുവിനെ കളിപ്പിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ പല കാര്യങ്ങള്‍ …

പാർട്ടികൾക്കല്ല, ഇപ്പോൾ വോട്ട് ജാതിക്ക്

പാർട്ടികൾക്ക് വോട്ട് കൊടുക്കുന്ന അവസ്ഥ മാറി ഇപ്പോൾ ജാതിക്ക് വോട്ട് എന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവർ ഇത് മനസിലാക്കി ഒരുമയോടെ നിൽക്കേണ്ട സമയമാണിത്. എസ്.എൻ.ഡി.പി …

മതന്യൂനപക്ഷം കേരള രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യുന്നു

ആലപ്പുഴ: വോട്ട് ബാങ്കിന്റെ പേരില്‍ മതന്യൂനപക്ഷം സംഘടിത ശക്തിയായി നിന്ന് കേരള രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് എസ്.എന്‍. ഡി. പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗും …

മലയാളത്തിന്റെ ലോക സിനിമയ്ക്ക് 50 വയസ്

മലയാളികളുടെ സിനിമ സങ്കല്‍പ്പത്തെ മാറ്റി മറിച്ച‘സ്വയംവരം’ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ വിശ്വത്തിന്റെയും സീതയുടെയും (മധു, ശാരദ) കഥ അടൂര്‍ പറഞ്ഞത് അതുവരെ മലയാള സിനിമ പിന്തുടര്‍ന്നിരുന്ന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചായിരുന്നു. നാല് ദേശിയ അവാര്‍ഡുകളാണ് സ്വയംവരം കേരളത്തിലേക്ക് …

മഹേഷിന്റെ അറിയിപ്പ് ലൊക്കാര്‍ണോയില്‍

കാന്‍ഫെസ്റ്റിവല്‍ പോലെ പ്രശസ്തമായ ലൊക്കാര്‍ണോ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മഹേഷ്‌നാരായണന്റെ അറിയിപ്പ്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മഹേഷ് നാരായൺ. 2005ല്‍ ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത ‘അന്തരമഹല്‍’ ലൊക്കോര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ചിരുന്നു. …

മറഡോണ: മഹാന്‍, മാന്ത്രികന്‍

(ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചമറഡോണ വിടപറഞ്ഞിട്ട് നവംബര്‍ 25ന് രണ്ടുവര്‍ഷം തികഞ്ഞു) ലോകകപ്പ് ഫുട്‌ബോള്‍ ലഹരി ലോകമെങ്ങും പടരുന്നതിനിടയിലാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയോഗോ മറഡോണയുടെ ഓര്‍മ്മദിനം കടന്നുപോകുന്നത്. 1986ലെ മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച മറഡോണ …

പയ്യന്നൂരിലെ ആ പഴയ പയ്യന്‍

കഥാകൃത്ത് , നോവലിസ്റ്റ്, തിരക്കഥാകൃത്ത് ,മാദ്ധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചു സതീഷ് ബാബു പയ്യന്നൂർ. വായനക്കാരുടെ ഏറ്റവും പ്രിയങ്കരനായിരുന്ന ഈകഥാകാരൻ ഞെട്ടിക്കുന്ന ക്ളൈമാക്സിലെന്നപോലെ നമ്മളോട് വിടപറഞ്ഞു മഴയോട് വലിയ പ്രണയമായിരുന്നു …

ശ്രീനി വീണ്ടും

‘വീട്ടിലിരുന്ന് ശീലമില്ലാത്തയാളാണ് അച്ഛന്‍. രോഗം ഭേദമാവാന്‍ അഭിനയം തുടര്‍ന്നേ പറ്റൂ’- പറയുന്നത് നടന്‍ ശ്രീനിവാസന്റെ മകന്‍ വിനീത്. ശ്രീനിവാസന്‍ രോഗക്കിടക്കയില്‍ നിന്ന് തലപൊക്കുകയാണ്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന സിനിമയിലൂടെ. …

ഇമ്രാന്റെ വിധി

വധശ്രമം അതിജീവിച്ച് ലാഹോര്‍ ക്ലിനിക്കില്‍ നിന്ന് വീല്‍ചെയറില്‍ പുറത്തേക്ക് വരുന്ന ഇമ്രാന്‍ഖാന്റെ ചിത്രം ‘വേദനിപ്പിക്കുന്ന’താണെന്ന് പറയാതെ വയ്യ. ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്ന ഇമ്രാന് ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. പിന്നെ രാഷ്ട്രീയപിച്ചില്‍ കളിച്ച് പാക് …

Scroll to top
Close
Browse Categories