എസ്.എന്‍. സ്ഥാപനങ്ങളുടെ വളര്‍ച്ച കൂട്ടായ്മയുടെ കരുത്ത്
കണ്ണൂര്‍: എസ്.എന്‍. ട്രസ്റ്റിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും വളര്‍ച്ച കൂട്ടായ്മയുടെ കരുത്തില്‍ നേടിയെടുത്തതാണെന്ന് എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍. കോളേജ് …


