Editor

ഡോ. ജി. ബൈജു: ലോകശ്രദ്ധ നേടിയ ശാസ്ത്രജ്ഞൻ

തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ പുതിയ ഡയറക്ടറായി ലോകത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായ ഡോ. ബൈജു നിയമിതനായി. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഗവേഷണം നടത്തുന്ന ഡോ. ബൈജു കാലാവസ്ഥാ വ്യതിയാനം കാർഷിക വിളകളിലുണ്ടാക്കുന്ന …

നാക്ക് അക്രഡിറ്റേഷനില്‍ ‘എ’ഗ്രേഡ് ചെമ്പഴന്തി ശ്രീനാരായണ കോളേജിന് മികച്ച നേട്ടം

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണകോളേജില്‍ നാക്ക് മൂന്നാം സൈക്കിള്‍ അക്രഡിറ്റേഷന്‍ പൂര്‍ത്തിയായപ്പോള്‍ കലാലയത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയം.നാക്ക് പീര്‍ ടീം സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന വസ്തുതാ അവലോകത്തില്‍ 3.01 എന്ന മികച്ച സ്‌കോര്‍ സ്വായത്തമാക്കിയാണ് …

രജനിയോടൊപ്പം മോഹന്‍ലാല്‍

രജനികാന്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്നതാണ് തമി ഴ് ചലച്ചിത്ര ലോകത്ത് നിന്നും വരുന്ന പുതിയ വാര്‍ത്ത. ചിത്രം ജയിലര്‍. സംവിധാനം നെല്‍സണ്‍. അതിഥി താരമായാണ് ജയിലറില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ മലയാളത്തിലെ എക്കാലത്തെയും …

ഉത്തര കൊറിയയില്‍ തല ഉരുളുന്നു

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്ഉന്‍ തന്റെ മന്ത്രിമാരിൽ ചിലർക്ക് വധശിക്ഷ വിധിക്കുന്നത്പുതിയ വാര്‍ത്തയല്ല. വിദേശകാര്യമന്ത്രിയായിരുന്ന റിയോങ് ഹോയെ കുറെ നാളായി പുറത്ത് കാണാത്തത് സംശയ മുണര്‍ത്തിയിരിക്കുകയാണ്. 2019ല്‍ അമേരിക്കയുമായി നടന്ന ആണവ നിരായുധീകരണ ചര്‍ച്ചയില്‍ …

താരം സാംകരണ്‍

പഞ്ചാബ് കിംഗ്‌സ് 18.50 കോടി രൂപയ്ക്ക് വാങ്ങിയ ഈ താരത്തിന്റെ അച്ഛന്‍ കെവിന്‍ കൗണ്ടിക്രിക്കറ്റില്‍ നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കെവിന്‍ എന്ന പേര് തന്നെയുള്ള മുത്തച്ഛനും റൊസേവ്യക്ക് വേണ്ടി കളിച്ചിരുന്നു പാരമ്പര്യത്തിന്റെ പിന്‍ബലമുണ്ട് …

മട്ടലിൽ ക്ഷേത്ര ഭാരവാഹികൾ

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വാർഷിക പൊതുയോഗം യൂണിയൻ കൗൺസിലർ ടി.കെ. പത്മനാഭൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കൂടി. കെ.കെ.മാധവനെ മാനേജിങ്ങ് ട്രസ്റ്റിയായും പി.വി.സാംബശിവനെ ട്രഷററായും മുരുകേശ് മട്ടലിനെ മാനേജരായും ഏകകണ്ഠേന തെരഞ്ഞെടുത്തു.കമ്മറ്റി മെമ്പർമാരായി …

ഭരണഘടനാ സംരക്ഷണം കടമ

തിരുവനന്തപുരം: സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് കേരള നവോത്ഥാന സമിതി പ്രസിഡന്റും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജാതി വേര്‍തിരിവിന്റെ …

പിന്നാക്ക വികസന കോര്‍പ്പറേഷന് ഫണ്ട് അനുവദിക്കണം

ചേര്‍ത്തല: പിന്നാക്ക വികസന കോര്‍പ്പറേഷന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കേന്ദ്രസമിതിയുടെ 2023 വര്‍ഷത്തെ ഡയറിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി …

ജാതി ചിന്ത വര്‍ദ്ധിക്കുന്ന കാലം

കൊച്ചി: ജാതിചിന്ത ഏറ്റവും വര്‍ദ്ധിച്ചു നില്‍ക്കുന്ന കാലഘട്ടമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖാ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ച മണ്ണില്‍ …

കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു

കണ്ണൂര്‍: ലോകത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള അറിവുകൾ സാമൂഹ്യപുരോഗതിക്ക് ഉപയോഗപ്രദമാക്കാന്‍ സര്‍വകലാശാല, ഗവേഷണകേന്ദ്രങ്ങളില്‍ ട്രാന്‍സ്‌ലേഷന്‍ ലാബുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

Scroll to top
Close
Browse Categories