ശരിയെന്ന് തോന്നിയത്ജനീഷ്‌കുമാര്‍ വിളിച്ചു പറഞ്ഞു
റാന്നി: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തില്‍ കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ. യുടെ ഇടപെടലിനെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിച്ചു. ശരിയെന്ന് തോന്നുന്നതാണ് ജനീഷ്‌കുമാര്‍ …


