ജഡേജയുടെ മാന്ത്രിക പന്ത്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാംടെസ്റ്റില്‍ ഇന്ത്യ നേടിയ ആറ് വിക്കറ്റ് വിജയത്തേക്കാള്‍ രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനമാണ് ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 42 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു …


