ഈഴവര്‍ വോട്ടുബാങ്കായി മാറണം
കോതമംഗലം: രാഷ്ട്രീയപാര്‍ട്ടികള്‍ ഈഴവ സമുദായത്തോട് കാണിക്കുന്ന അവഗണനയ്ക്ക് പരിഹാരം വോട്ടുബാങ്കായി മാറുക എന്നതുമാത്രമാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോതമംഗലം ദേവഗിരി ശ്രീനാരായണഗുരുദേവ മഹാക്ഷേത്രത്തിലെ കൊടിമര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. …


