ആത്മീയതയിലൂടെ ഭൗതികമായ വളര്‍ച്ച കൈവരിക്കണം
വള്ളികുന്നം: മനുഷ്യന്റെ ഭൗതികമായ വളര്‍ച്ചയ്ക്ക് ആത്മീയതയിലൂടെ സഞ്ചരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 4515-ാം നമ്പര്‍ വള്ളികുന്നം കാരായ്മ ശതാബ്ദി സ്മാരക ശാഖാ ഗുരുമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു …


