Editor

പ്രിയപ്പെട്ട പഴവിള

കവിയായ രമേശന്റെ നിർമ്മലമായ മനസ്സറിയാൻ കഴിയാതെ പോയവരായിരിക്കണം ശത്രുക്കൾ. ഇഷ്ടന്റെ വിമർശനമേറ്റ ഒരു മന്ത്രി രമേശന് ഗുണപ്പെടരുത് എന്ന ദുഷ്ടലാക്കോടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നത് തടസ്സപ്പെടുത്തിയിട്ടുള്ള കഥ രമേശൻ തന്നെ പറഞ്ഞ് …

ചരിത്രനിയോഗമുള്ള പ്രസിദ്ധീകരണം

ഒരു മാധ്യമം എന്ന നിലയിൽ ശരിയായ വിവരങ്ങളുടെ വിനിമയം സാധ്യമാക്കുക എന്നതാണ് ദൂതസ്ഥാനം എന്നതിലുള്ളത്. വിവേകപൂർവ്വമുള്ള ഉപദേശം നല്കുക, ദോഷകരങ്ങളായവയെ ന്യായമായി ചൂണ്ടിക്കാണിക്കുക എന്നിവയേയും മാധ്യമ ധർമ്മമായി സ്വീകരിച്ചു. അത്ര ദിശാബോധം വിവേകോദയത്തിനുണ്ടായിരുന്നു. യോഗനാദവും …

ഗുരു പകർന്ന സിദ്ധ ഔഷധം

നമുക്കെല്ലാവർക്കും കൂടി ഒരേ ഒരു ഭൂമിയേ ഉള്ളൂ, ഒരേ ഒരു ആകാശവും. ഈ രണ്ടിന്റെയും സുസ്ഥിതി ലക്ഷ്യമാക്കുകയും, അതിനായി കഴിവത് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ആണ് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അടിയന്തരമായി ചെയ്യാനുള്ളത് എന്ന് എനിക്ക് തോന്നുന്നു. …

ഇന്ത്യൻ ടീമിൽ തിളങ്ങാൻ സഞ്ജു

കെ.എന്‍. രാഹുല്‍, ശുഭ് മാന്‍ ഗില്‍, റിങ്കുസിംഗ്, ഇഷാന്‍കിഷന്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്ക് ഇടം നേടാനാകാത്ത ടീമിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നതെന്ന സവിശേഷതയുണ്ട്. ഒടുവില്‍ ഇന്ത്യന്‍ ടീമിന് ഒഴിവാക്കാനാകാത്ത ആളായി സഞ്ജു സാംസണ്‍ .ഐ.പി.എല്ലിലെ …

പൊന്നിന്‍ തിളക്കത്തില്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്.

തൃപ്പൂണിത്തുറ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനിത്തിളക്കത്തിന്റെ കുത്തക തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കൈവിടാതെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതും വിജയത്തിളക്കത്തില്‍ ഒന്നാമതെത്തിയതും ഈ സ്‌കൂള്‍ തന്നെയാണ്.പരീക്ഷയെഴുതിയ 527 കുട്ടികളില്‍ 104 …

ഇന്ദു ലക്ഷ്മിക്ക് 1200 മാര്‍ക്ക്

പൂത്തോട്ട: കെ.പി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ടി. എസ്. ഇന്ദുലക്ഷ്മി സയന്‍സ് ബയോളജിയില്‍ 1200ല്‍ 1200 മാര്‍ക്കും നേടി. സയന്‍സ് ബയോളജിയില്‍ അന്നാ ഷാജി 1199 മാര്‍ക്ക് സ്വന്തമാക്കി. തെക്കന്‍പറവൂര്‍ തച്ചേത്ത് വീട്ടില്‍ ടി.എന്‍. …

പൂത്തോട്ട കെ.പി.എം സ്‌കൂളിന് നൂറുമേനി

തൃപ്പൂണിത്തുറ: നൂറുമേനി വിജയനേട്ടത്തില്‍ പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ (കെ.പി.എം.) ഹൈസ്‌കൂള്‍ .എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇക്കുറിയും സുവര്‍ണനേട്ടമാണ് കൈവരിച്ചത്. പരീക്ഷ എഴുതിയ 346 വിദ്യാര്‍ത്ഥികള്‍ എല്ലാവരും ജയിച്ചു. 74 കുട്ടികള്‍ ഫുള്‍ എ പ്ലസ് …

കടുക്കാംക്കുന്നം ശാഖ വാർഷിക പൊതുയോഗം

പാലക്കാട് : യോഗം കടുക്കാംക്കുന്നം ശാഖയുടെ ഇരുപതാമത് വാർഷിക പൊതുയോഗം നടന്നു. ശാഖ പ്രസിഡന്റ് പി. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് യൂണിയൻ യോഗം ഡയറക്ടർ ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരുപത് …

നഴ്‌സിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം

മാന്നാര്‍: നഴ്‌സിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് മാന്നാര്‍ യൂണിയന്‍മാന്നാര്‍ മേഖലാ യോഗം ആവശ്യപ്പെട്ടു. പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടും നഴ്‌സിംഗ് കോളേജുകളിലെ അഫിലിയേഷന്‍ പുതുക്കൽ ഉള്‍പ്പെടെയുള്ളവ നീണ്ടുപോകുകയാണ്. നഴ്‌സിംഗ് കൗണ്‍സിലിന്റെ …

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ചൊവ്വാഴ്ചകളിലും അന്നദാനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ഇനി മുതല്‍ ചൊവ്വാഴ്ചകളിലും അന്നദാനം ഉണ്ടാകും. നിലവില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് അന്നദാനം നടന്നുവന്നിരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കുമാരി …

Scroll to top
Close
Browse Categories