യുദ്ധം ആര്‍ക്കുവേണ്ടി?എന്തിനുവേണ്ടി ?
സാമ്പത്തിക തലത്തിലുള്ള അസന്തുലിതാവസ്ഥ വളരുന്നതാണ് യുദ്ധത്തിനു കാരണം. സമ്പന്ന-ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയിലെന്നപോലെ സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക അന്തരവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായാല്‍ യുദ്ധങ്ങള്‍ക്കു വിരാമമുണ്ടാകും. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞതാണ് …


