വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

സഖാക്കളോട്. . . . .

പിണറായി വിജയനെ ലീഡറായും ക്യാപ്ടനായും കാരണഭൂതനായും മറ്റും പത്തുവർഷം വാഴ്ത്തിപ്പാടിയ സ്വന്തം പാർട്ടിക്കാരിൽ ഒരു വിഭാഗം മൂന്നാമതും ഭരണത്തുടർച്ച കിട്ടാതെ വന്നപ്പോൾ അതിന്റെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ച് ആക്ഷേപശരങ്ങളെയ്യുന്ന തിരക്കിലാണ്. ബ്രാഞ്ച് …

നിതിൻ: ജാതിഭ്രാന്തിന്റെ പുതിയ ഇര

ജാതിയെന്നത് ഒരു സാമൂഹ്യയാഥാർത്ഥ്യമാണ്. ജാതിയുടെയും നിറത്തിന്റെയും പേരിലുളള മുൻവിധികൾ ഇപ്പോഴും പലരുടെയും മനസുകളിൽ നിന്ന് ഒഴിയുന്നില്ല. ജാതി, വർണ ഭ്രാന്തിന്റെ കറുത്ത യുഗത്തിൽ നിന്ന് കേരളത്തെ ഒരു പരിധിവരെ മുക്തമാക്കിയത് ശ്രീനാരായണ ഗുരുദേവനെയും മഹാത്മ …

സഹോദരന്‍ അയ്യപ്പന്‍: ജാതിക്കോട്ടകള്‍ക്ക് തീകൊളുത്തിയ വിപ്ലവകാരി

ജാതിരഹിതവും വര്‍ഗ രഹിതവുമായ ഒരു പുതു സമൂഹത്തെ സൃഷ്ടിക്കാന്‍ പരിശ്രമിച്ച നവോത്ഥാന നായകനാണ് സഹോദരന്‍ കെ. അയ്യപ്പന്‍. ഗുരുവിന്റെ മനുഷ്യ ദര്‍ശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കുകയായിരുന്നു അയ്യപ്പന്‍. ഈഴവ സമുദായത്തില്‍ …

യുദ്ധം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍

പശ്ചിമേഷ്യയില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ വീടുകളിലേക്കും എത്തി ത്തുടങ്ങി. യുദ്ധം വരുത്തിവച്ച പെട്രോ ളിയം പ്രതിസന്ധി ലോകത്തെ ആകെ ഉലയ്ക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനമെന്നോണം ലോകമാകെ ഉയരുന്നു. …

അമൂല്യമായ അംഗീകാരം

ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബഹുമതിയായ പദ്മഭൂഷൺ എന്നെ തേടിയെത്തിയിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായി വന്ന അംഗീകാരം 140 കോടി ജനങ്ങളുടെ അംഗീകാരമാണെന്ന് തിരിച്ചറിയുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം. നവതിയുടെ പടിവാതിൽക്കലെത്തി നിൽക്കുകയാണ് ഈ …

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രസക്തി

സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങൾ ഉൾപ്പടെ മറ്റ് സ്ഥാപനങ്ങളിലും അര നൂറ്റാണ്ടിലേറെ നടന്ന നിയമനങ്ങൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു. ബന്ധുത്വവും ജാതിയും പാർട്ടിയും സാമ്പത്തിക നേട്ടങ്ങളും …

തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കേരള മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിന്റെ പേരിലുള്ള അപഹാസ്യ ചർച്ചകൾ നാട്ടിൽ ഇന്നും നിലനിൽക്കുന്ന അയിത്തത്തിന്റെയും തൊട്ടുകൂടായ്‌മയുടെ വൃത്തികെട്ട മുഖമാണ് വെളിച്ചത്തുകൊണ്ടുവന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും …

പുരോഗതിയിലേക്ക് വഴി തെളിക്കുന്ന തീർത്ഥാടനം

വീണ്ടുമൊരു ശിവഗിരി തീർത്ഥാടനകാലത്തിന്റെ ധന്യതയിലാണ് കേരളം. അനാചാരങ്ങളുടെ അന്ധകാരത്തിൽ അമർന്നു കിടന്ന മലയാള മണ്ണിനെ നവോത്ഥാന ചിന്തകളുടെ വിളനിലമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവനാണ്. അന്തസും അഭിമാനവും ചവിട്ടിയരക്കപ്പെട്ട ഒരു ജനതയുടെ വിമോചനം ആശയങ്ങളിലൂടെയും ആത്മീയതയിലൂടെയും …

മാറണം, മാതൃകയാകണം തദ്ദേശസ്ഥാപനങ്ങൾ

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയായി കണക്കാക്കുന്നതാണ് പഞ്ചായത്തുകൾ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്നതും ഇവയാണ്. അതുകൊണ്ട് തന്നെ ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചൂരും ചൂടും മറ്റു തിരഞ്ഞെടുപ്പുകളെപ്പോലെയല്ല. …

എന്തിനാണീ ദേവസ്വം ബോർഡുകൾ

സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുകയാണ്. ഹൈന്ദവ വിശ്വാസത്തെ തന്നെ അവഹേളിക്കുന്ന നിലയിലേക്ക് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകളുടെ ഭരണം മാറിപ്പോയെന്നതിന്റെ മകുടോദാഹരണമായി …

Scroll to top
Close
Browse Categories