എഴുത്തുകാരിയും കവയിത്രിയുമായ നിർമ്മല സുദർശനനെ ആദരിച്ചു.
February 14, 2024
< 1 min read
എഴുത്തുകാരിയും കവയിത്രിയുമായ നിർമ്മല സുദർശനനെ കൈതപ്രം ദാമോദരൻ നമ്പൂതിരി സ്വവസതിയിൽ എത്തി പൊന്നാടയണിയിച്ച ആദരി ച്ചപ്പോൾ.യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ, സി.പി ബോസു ലാൽ. അനി ചക്കാലയിൽ, ബിന്ദു. രമ്യ. തങ്കമ്മ ജിഷ മോൾ .സുനിത എന്നിവർ