‘വൃത്തി ആലപ്പുഴയുടെ അഭിവൃദ്ധി’ എന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വെള്ളാപ്പള്ളി നടേശൻ
June 20, 2023
< 1 min read
‘വൃത്തി ആലപ്പുഴയുടെ അഭിവൃദ്ധി’ എന്ന പദ്ധതിയുടെ പൂര്‍ത്തീകരിച്ച ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേദിയിലേക്കെത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മന്ത്രി എം.ബി. രാജേഷ്സ്വീകരിക്കുന്നു