വൈക്കം സത്യഗ്രഹം ദളവാകുളം സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
August 22, 2023
< 1 min read
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ യൂത്ത്മൂവ്മെന്റ് ആഭിമുഖ്യത്തിൽ നടന്ന വൈക്കം സത്യഗ്രഹം ദളവാകുളം സെമിനാറിന്റെ ഉദ്ഘാടനംയൂണിയൻ പ്രസിഡന്റ് ബിനേഷ് പ്ലാത്തനം നിർവഹിക്കുന്നു.