ശ്രീനാരായണ വനിതാ സമ്മേളനം യോഗം കേന്ദ്രവനിതാ സംഘം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
February 29, 2024
< 1 min read
നേമം യൂണിയൻ റസൽപുരം ശാഖയിൽ ഗുരു പ്രതിഷ്ഠയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്നശ്രീനാരായണ വനിതാ സമ്മേളനം യോഗം കേന്ദ്രവനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു